ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പ്രവർത്തി തടസ്സങ്ങൾ, മാറി കിട്ടും,കർമ്മ പുരോഗതി, , സഹോദരഗുണം പ്രതാപ ഐശ്വര്യങ്ങൾ – ഇവ ലഭിയ്ക്കും
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്)കുടുംബ സുഖം , ധനലാഭം ഉണ്ടാകും ദേഹസുഖം ലഭിയ്ക്കു o അന്യർക്ക്’ വേണ്ടി ധനനഷ്ടം സംഭവിക്കുവാൻ സാദ്ധ്യതമിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു )ബന്ധു കലഹം തീരും, ജനസഹകരണം വർദ്ധിക്കും ധനലാഭം,രോഗ ശമനം മുതലായവ ഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്): കർമ്മ വിജയം പുണ്യസങ്കേതങ്ങളിൽ ദർശനത്തിനവസരം അഭിമാനം, ദ്രവ്യലാഭം അധികാരികളുടെ സഹായങ്ങൾ – ശാരിരികമായി ചെറിയ അസ്വസ്ത കൾ ഇവ ഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം)സ്ഥാനപ്രാപ്തി, അധികാരികളുടെ അംഗീകാരം, പ്രവർത്തി വിജയം ദേഹസുഖം ഇവ കാണുന്നു.
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , )കർമ്മ സിദ്ധി, അഭിഷ്ടസിദ്ധി, ധനലാഭം, ആരോഗ്യം ഇ കാണുന്നു
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് )ധനലാഭം കർമ്മ മേഖലയിൽ ഉന്നർവ്വ്, മന പ്രീതി , ആരോഗ്യംകർമ്മ വിജയം ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ). കർമ മേഖലയിൽ ഉന്നർ വ്, ധനവരവ് ജനസഹകരണം അധികാരികളുടെ സഹായം, ദ്രവ്യലാഭം ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം). ധനലാഭം, വ്യാപര നേട്ടം, സ്ത്രി സുഖം, ഗൃഹത്തിൽ സൗഖ്യം ഇവ ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) . പ്രതാപശ്വൈര്യങ്ങൾ, ശത്രുക്കളുടെ മേൽ വിജയം, ബന്ധുക്കൾ മുഖേനയോ അധികാരികൾ മുഖേനയോ ധനസമ്പാദനത്തിനവസരം മനസ്സന്തേഷം ഇ കാണുന്നു
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്)സ്ത്രി വിരോധം, പതന ഭയം , ധനലാഭം,രോഗ മുക്തി, ഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു്) സൽപ്രവർത്തിയുലൂടെ ധനസമ്പാദനത്തിനവസരം, , വാതദോഷം കൊണ്ടു ശാരിരിക ബുദ്ധിമുട്ട്, കർമ്മ വിഘ്നം ഇവ ഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.