Skip to content

chithrodayamflashnews.com

July 15, 2026 5:11 am
Asnap 1409

ജാസ്മിൻ ജാഫർ കുളത്തിൽ ഇറങ്ങിയപ്പോൾ കൃഷ്ണൻ ഇറങ്ങി അമ്പലപ്പറമ്ബ് വഴി 4 റൗണ്ട് ഓടിയോ ? വിമർശനവുമായി സായ് കൃഷ്ണ 

സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും ബിഗ് ബോസ് താരവുമായ ജാസ്മിൻ ജാഫർ റീലിസ് ചിത്രീകരിക്കുന്നതിന്റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയ സംഭവത്തിൽ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു . റീൽസ് സോഷ്യൽ മീഡിയയിൽ എത്തിയതോടെ വൻ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ജാസ്മിനെതിരെ ഉയർന്നത് . വിമർശനം ഉയർന്നതോടെ മാപ്പ് പറഞ്ഞ് ജാസ്മിൻ തന്നെ രംഗത്ത് എത്തിയിരുന്നു . ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം സായ് കൃഷ്ണ , സായ് പറഞ്ഞതിങ്ങനെ ;

ജാസ്മിൻ ജാഫർ കുളത്തിൽ ഇറങ്ങിയത് കൊണ്ട് കൃഷ്ണൻ ഇറങ്ങിപ്പോയി അമ്പലപ്പറമ്പിൽ കൂടി 4 റൌണ്ട് ഓടിയോ ? അഹിന്ദുവായ ജാസ്മിൻ കുളത്തിൽ കാലിട്ടപ്പോൾ മീൻ പറഞ്ഞോ എന്റെ ശുദ്ധി പോയെ എന്ന് ? അതോ മീനെല്ലാം അടുത്ത കുളത്തിലേക്ക് ഓട്ടോ വിളിച്ചുപോയോ ? ഇവന്മാരൊക്കെ ഏത് കാലഘട്ടത്തിലാണ് ജീവിക്കുന്നത് ? ഞാൻ ഹിന്ദുക്കളെ മാത്രമല്ല ഈ കുറ്റപ്പെടുത്തുന്നത് . ഏത് മതമായാലും ഒരേ രീതിയിലുള്ള ആചാരങ്ങളാണ് എന്നാണ് സായ് പറയുന്നത് .

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6