സന്ധ്യാജയേഷ് പുളിമാത്തിന് എം. കെ സാനുമാഷ് സ്മാരക പ്രഥമ സാഹിത്യ പുരസ്കാരം.

ഫിക്കാവോ ഫിലിംഅസോസിയേഷൻ,കോട്ടയമാണ് സാമൂഹിക പ്രവർത്തകയും സാഹിത്യകാരിയുമായ സന്ധ്യാജയേഷ് പുളിമാത്തിന്റെ ‘ദയാവധം” എന്ന നോവലിന് പ്രസ്തുത പുരസ്കാരം നൽകുന്നത്.
സെപ്റ്റംബർ 27 ന് കോട്ടയത്ത് നടക്കുന്ന ഫിക്കാവോ ഫിലിംഅസോസിയേഷൻ സ്റ്റേജ് മെഗാ ഷോ സമ്മേളന ഉദ്ഘാടന വേദിയിൽ വെച്ച് മന്ത്രി. വി എൻ. വാസവൻ ( തുറമുഖ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി)
പുരസ്കാരം നൽകും.

No Comment.