ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് പത്തനംതിട്ടയിലേക്ക് പോയ ടോറസ് ലോറി തുമ്പമണ്ണിലേക്ക് വന്ന ഈസാക്കി രാജിന്റെ ബൈക്കിൽ ഇടികുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഈസാക്കി രാജിനെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ മൂന്നുവർഷമായി തുമ്പമൺ NSK ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. അഞ്ചുമാസം മുമ്പാണ് ഈസാക്കി രാജ് വിവാഹിതനായത്. ആദരാഞ്ജലികൾ
No Comment.