സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ കാറപകടത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘വരവ്’ എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം. മറയൂരിനടുത്ത് തലയാർ വെച്ച് നടന്ന ചിത്രീകരണത്തിനിടെ ജോജു ഓടിച്ചിരുന്ന ജീപ്പ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു
No Comment.