Skip to content

chithrodayamflashnews.com

October 15, 2026 6:09 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഇന്നത്തെദിവസഫലം( പൊതുവായി ) 10- 10 – 2025 കാർത്തിക നക്ഷത്രം – എടവക്കൂർ വെള്ളിയാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) പുതിയ ചില പ്രവർത്തികളെക്കുറിച്ചാലോചനകൾ നടക്കുംപ്രവർത്തന മേഖലയിലെ കർമ്മ തടസ്സ o മാറി കിട്ടും,ധനനഷ്ടം കുറയും, അപവാദം കേൾക്കാൻ സാദ്ധ്യത,മുതലായ ഫലങ്ങൾ പ്രതീക്ഷിക്കാം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) കർമ്മ മേഖലയിൽബന്ധന വസ്ഥയിൽ അയവു വരും കാര്യതടസ്സങ്ങൾ നിങ്ങി വരും ധനനഷ്ടത്തിന് സാദ്ധ്യതകൾ ഉള്ള ദിവസമാണ്

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) മനസന്തോഷം , രാജ പ്രീതി, ദ്രവ്യലാഭം ഉദര വൈഷമ്യങ്ങൾക്ക് ശമനംഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മ വിജയം, ധനലാഭം അഭിമാനം, നിർത്തിവെച്ച നിർമ്മാണ പ്രവർത്തികളിൽ പുനരാലോചനയ്ക്ക് അനുകൂല സമയം ശത്രുവിന്മേൽ വിജയം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) സുഖഹാനി, വ്യാപാരക്ലേശം ദൂരയാത്ര ധനാഗമം, ജനസഹകരണം കുറയും ഇവയാണ്ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) രോഗപീഢ, പുത്രന്മാരുടെ പഠന കാര്യങ്ങളെ കുറിച്ച് ആശങ്ക ,ഇവയാണ് ദിവസഫലം

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) കർമ്മ വിജയം, ബന്ധു സമാഗമം, ധനലാഭം ഇവയാണ് ദിവസഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) കർമ്മ വിജയം, കൃഷി ഗുണം വസ്ത്ര ലാഭംധനലാഭം ശത്രുനാശം ഗൃഹപ്രീതി അഭിമാനം ഇവയാണ് ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ധനലാഭം ശത്രുനാശം, പ്രവർത്തിവിജയം വാക്ശുദ്ധി മനസുഖം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) പ്രവർത്തിക ക്ക് തടസ്സം അഭിമാനക്ഷതം സഞ്ചാരക്ലേശം – പാഴ്ചിലവു ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) കാര്യവിജയത്തിന്കഠിന പരിശ്രമം വേണ്ട ദിവസം ,, സഞ്ചാര കൊണ്ട് നേട്ടങ്ങൾ ധനലാഭം അനാരോഗ്യംഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ധനലാഭം, ബന്ധു ഗുണം, കർമ്മമേഖലയിൽ മാന്ദ്യം, ധനധാന്യസമൃദ്ധി ശുഷ്കിക്കും, പ്രതാപ ശക്തി , ആഞ്ജാ ഗുണം

|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6