അർജന്റീന ഫുട്ബാൾ അസോസിയേഷൻ (എ.എഫ്.എ) വൃത്തങ്ങളെ ഉദ്ധരിച്ച് അർജന്റീനയിലെ ദിനപത്രമായ ‘ദ നേഷനാ’ണ് ഈ വിവരം പുറത്തുവിട്ടത്. നിർഭാഗ്യവശാൽ ഇന്ത്യ കരാറിലെ വ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചെന്നും അതിനാൽ കരാർ പ്രകാരമുള്ള മത്സരം എ.എഫ്.എ മറ്റൊരു തീയതിയിലേക്ക് നീട്ടുന്നത് പരിഗണിക്കുകയാണെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. ‘നവംബറിൽ തന്നെ മത്സരം നടത്താൻ സാധ്യമായതെല്ലാം ചെയ്തിരുന്നു, മത്സരം നടക്കുന്ന ഗ്രൗണ്ടും ഹോട്ടലും കാണാനായി അസോസിയേഷൻ പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ചു.
മെസ്സിപ്പട നവംബറിൽ കേരളത്തിലേക്ക് വരില്ല…; വെളിപ്പെടുത്തി അർജന്റീന ഫുട്ബാൾ അസോസിയേഷൻ വൃത്തങ്ങൾ
No Comment.