Skip to content

chithrodayamflashnews.com

November 28, 2026 6:55 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഇന്നത്തെദിവസഫലം17-03–2023- ഉത്രാടം ധനുക്കൂർ



ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദ o ) ആരോഗ്യപരമായും ധനപരമായും ഇന്ന് അനുകൂല ഫലം – അകന്ന് നിന്ന ബന്ധുക്കളുമായി അടുക്കുവാനുള്ള സാഹചര്യം ഉണ്ടാകും ദൂരയാത്രാ വേണ്ടി വരും ഇവ ഇന്നത്തെ ദിവസഫലം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവു o ) സ്ഥാനകയറ്റം, ധനലാഭം കർമ്മ പുരോഗതി, മനസന്തോഷം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) കർമ്മവിജയം ധനധാന്യ ലാഭം ആരോഗ്യം, ഔദ്യോഗിക തലത്തിൽ ബഹുമതി കാര്യപ്രാപ്തി,ഇവയെല്ലാമാണ് , ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മ സിദ്ധി, വസ്ത്രാദി ലാഭം മന സംതൃപ്തി ദൂര യാത്ര കൊണ്ട് നേട്ടങ്ങൾ ഇവ ഇന്നത്തെ ഗോചരഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) കാര്യതടസ്സം, സ്വജന കലഹം രോഗ ശമനം ധനനഷ്ടങ്ങൾ ഇന്നത്തെ ഫലം


കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയു) സാമ്പ ത്തിക തടസ്സങ്ങൾ മാറി കിട്ടു രാജ പ്രീതി , സ്വജന സഹകരണം ഇവ ഇന്നത്തെ ദിവസഫലം


തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) ധനലാഭം, ഭക്ഷണ സുഖം, സ്ഥാനപ്രാപ്തി ഗൃഹസുഖം ഇവ ഇന്നത്തെ ദിവസഫലങ്ങൾ

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു ) കർമമ സ്തംഭനം മാറി കിട്ടു o, പ്രവർത്തിവിജയം വ്യയാധിക്യം കുറയ്ക്കുക സ്വജനകലഹം വരതിരിക്കാൻ ശ്രദ്ധിയ്ക്കു ക ഇവദിവസഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) വാത സംബന്ധമായ രോഗക്ലേശങ്ങൾ, മനോദുഃഖം, കർമ്മ ക്ഷിതിഇവ ഇന്നത്തെ ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) സ്ത്രീവിരോധം, അനാരോഗ്യം ബന്ധു ദ്വേഷം, കലഹം മുതലായവഇന്നത്തെ ദിവസഫലം

കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) സ്ഥാനപ്രാപ്തി, ധനധാന്യ ലാഭം ശത്രുനാശം, കുടുംബ പ്രീതി , കാർഷിക പുരോഗതി ഇവയാണ് ഇന്നത്തെ ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) ധനസമൃദ്ധി, വാക്ശുദ്ധി, മനസുഖം, രാജ പ്രസാദം, കർമ്മ വിജയം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-


ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6