Skip to content

chithrodayamflashnews.com

November 29, 2026 1:43 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഉണങ്ങാനിട്ട തുണി എടുക്കാന്‍ പോയ കുട്ടികള്‍ കാണാതെ മുറിയില്‍ കയറി ഒളിച്ചിരുന്നു; ഒരു വയസുകാരന്റെ വായ പൊത്തിപ്പിടിച്ച് 14 വയസുള്ള സഹോദരിയെ കൂട്ട ബലാല്‍സംഗം ചെയ്തു;

തിരുവല്ലയെ നടുക്കിയ പീഡനക്കേസിലെ പ്രതികളായ ഇതര സംസ്ഥാന തൊഴിലാളികള്‍ മദ്യലഹരിയില്‍; പെണ്‍കുട്ടി അനുഭവിച്ചത് സമാനതകളില്ലാത്ത പീഡനം

മാതാപിതാക്കള്‍ ജോലിക്ക് പോയ സമയംനോക്കി വീട്ടില്‍ അതിക്രമിച്ചു കടന്ന് ഗോത്രവര്‍ഗ വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെ കൂട്ടബലാല്‍സംഗം നടത്തിയ അതിഥി തൊഴിലാളികള്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ മാല്‍ഡ ജില്ലയിലെ ഗംഗാരാംപുര്‍ സ്വദേശികളായ ചെറുറായ് (35), ജയന്ത് രാജ് (22)എന്നിവരാണ് അറസ്റ്റിലായത്.

ഒരു വയസുള്ള ഇളയ സഹോദരന്റെ വായ പൊത്തിപ്പിടിച്ച ശേഷമാണ് പെണ്‍കുട്ടിക്ക് നേരെ ഇവര്‍ ക്രൂരമായ ലൈംഗിക ആക്രമണം നടത്തിയത്. അതിജീവിതയും പശ്ചിമബംഗാള്‍ സ്വദേശിയാണ്.

തിരുവല്ല കുറ്റൂരില്‍ തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. കുട്ടികളുടെ മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് പ്രതികള്‍ അവിടെ എത്തിയത്. രണ്ടു പേരും നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6