Skip to content

chithrodayamflashnews.com

4 ലക്ഷം തട്ടിയ കേസിൽ കൊച്ചി പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ എസ്ഐയുടെ കൂട്ടാളിയായ മസാജിങ് സെന്ററിലെ യുവതി കൂടി പിടിയിൽ

വൈക്കം സ്വദേശി രമ്യ ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം എസ്ഐയുടെ കൂട്ടാളിയായ ക്രിമിനലിനെ പിടികൂടിയിരുന്നു എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിലെ എസ്ഐ കെ.കെ.ബിജു ഇപ്പോഴും ഒളിവിൽ ആണ്.
പാലാരിവട്ടം റോയൽ വെൽനെസ് സ്പായിലാണ് യുവതി ജോലി ചെയ്യുന്നത്. കൊച്ചിയിലെ മസാജിങ് സെന്ററുകൾക്ക് പല പോലീസുകാരുടെയും സഹായം ലഭിക്കുന്നതായി നേരെത്തെ കണ്ടെത്തിയിട്ടുണ്ട്.
റെയ്ഡ് നടക്കാൻ പോകുന്ന വിവരം പോലും പോലീസുകാർ മസാജിങ് സെന്ററിലെ നടത്തിപ്പുകാരെ വിളിച്ച് അറിയിക്കാറുണ്ട്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6