2023 | മാർച്ച് 18|ശനി |

മാർച്ച് 26 -ന് തിരുവനന്തപുരം YMCA ഹാളിൽ വെച്ച് നടത്തുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുന്നതാണ്.
ആദ്യമായി ലഭിക്കുന്ന പുരസ്കാരമാണ് “നവഭാവന പുരസ്കാരം”ഒരു കവിത ഇമ ഇ Magazine il ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. കവിത ( ഒരമ്മതൻ താരാട്ട് )
2022-ൽ എഴുതി തുടങ്ങിയ ഈ കൊച്ചു കലാകാരി 200 ലധികം കവിതകൾ രചിച്ചിട്ടുണ്ട്.
ചെറിയ കവിതാ മത്സരങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടുണ്ട്.കവിതയിൽ മാത്രം ഒതുങ്ങാതെ കുട്ടിക്കഥകൾ രചിക്കാനും സമയം കണ്ടെത്തുന്നു.. പ്രണയമെന്ന വിഷയത്തിൽ എഴുതിയ കുട്ടിക്കഥയ്ക്കുള്ള മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. ദൃശ്യാധിഷ്ഠിത കവിതാ രചനാ മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.
ഇപ്പോൾ പഠനത്തോടൊ പ്പം എഴുത്തിലും സജീവം.

No Comment.