Skip to content

chithrodayamflashnews.com

November 29, 2026 5:42 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

എ. അയ്യപ്പൻ സ്മാരക പുരസ്ക്കാരം പടവിൽ സമ്പത്തിന്.

2023 | മാർച്ച്‌ 18|ശനി

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ 2022-23 വർഷത്തെ എ. അയ്യപ്പൻ സ്മാരക പുരസ്ക്കാരത്തിന് പടവിൽ സമ്പത്തിന്റെ ” ആരുടേതാണീ ഇന്ത്യ ” എന്ന കവിതാ സമാഹാരം അർഹമായി.

മാർച്ച്‌ 26 ആം തീയതി, ഞായറാഴ്ച തിരുവനന്തപുരം YMCA ഹാളിൽ വെച്ച്, നിരവധി പ്രമുഖ കലാ സാഹിത്യ സാംസ്‌ക്കാരിക നേതാക്കൾ പങ്കെടുക്കുന്ന ട്രസ്റ്റ്‌ ന്റെ വിപുലമായ വാർഷികാഘോഷ ചടങ്ങിൽ വെച്ച് തളിപ്പറമ്പ സ്വദേശിയായ പടവിൽ സമ്പത്തിന് പ്രസ്തുത പുരസ്‌ക്കാരം നൽകപ്പെടുന്നതാണ്.

ആദ്യ കവിത സമാഹാരമായ
” ആരുടേതാണീ ഇന്ത്യ ” ഇടശ്ശേരി സ്മാരക പുരസ്ക്കാരവും ,
ലൈഫ് സ്ക്കിൽ ട്രെയിനിങ്ങ് മേഖലയിലെ സൗജന്യ സേവനം പരിഗണിച്ച് ഭാരത് സേവക് സമാജ് നാഷണൽ അവർഡും നേടിയിട്ടുണ്ട്.

2022 ഒക്ടോബർ 2 ന് സ്വന്തം വിവാഹ വേദിയിൽ വച്ച് പ്രകാശനം ചെയ്ത കവിതാ സമാഹാരം അഞ്ച് മാസം പിന്നിടുമ്പോൾ രണ്ടാം പതിപ്പിന് തയ്യാറെടുക്കുകയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6