36 വർഷമായി റിയാദിൽ പ്രവാസിയായ അഷ്റഫ് നെട്ടൂർ – പിലാക്കണ്ടി ലൈല ദമ്പതികളുടെ മകൾ ഷഫ്ല (37) റിയാദിലെ ക്ലിനിക്കിൽ വെച്ച് നിര്യാതയായി
നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ഷുമൈസി ആശുപത്രിയിലേക്ക് മാറ്റും. സഹോദരങ്ങൾ മുഹമ്മദ് അജ്മൽ, മുഹമ്മദ് സഹൽ എന്നിവർ റിയാദിൽ തന്നെ ജോലി ചെയ്യുന്നു.
റിയാദിൽ തന്നെ കബറടക്കുവാൻ വേണ്ടിയുള്ള മരണാന്തര രേഖകൾ കെ.എം.സി.സി സാമൂഹിക പ്രവർത്തകൻ മെഹ്ബൂബ് ചെറിയ വളപ്പിളിന്റെ നേതൃത്വത്തിൽ നടന്നു
No Comment.