Skip to content

chithrodayamflashnews.com

November 29, 2026 9:04 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ദൈവത്തിന് നന്ദി; ചില ക്രിമിനല്‍ പോലീസുകാരുടെ ഗൂഡാലോചന പൊളിഞ്ഞുവെന്ന് ദിലീപ്

കൊച്ചി നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതില്‍ ദൈവനത്തിന് നന്ദി പറയുന്നുവെന്നും തനിക്കെതിരായ ഗൂഡാലോചന പൊളിഞ്ഞുവെന്നും നടന്‍ ദിലീപ്.

മഞ്ജു വാര്യരുടെ പ്രസംഗത്തില്‍ നിന്നാണ് എനിക്കെതിരായ ഗൂഡാലോചന തുടങ്ങിയത്. ഇതില്‍ ക്രിമിനലുകളായ ഒരു സംഘം പോലീസുകാര്‍ കൂട്ടുനിന്നു. ചില മാധ്യമങ്ങളും ഗൂഡാലോചനയില്‍ പങ്കാളിയായി.

ഈ സംഭവത്തില്‍ നടിക്കെതിരേ അല്ല, യഥാര്‍ത്ഥത്തില്‍ തനിക്കെതിരേയാണ് ഗൂഡാലോചന നടന്നതെന്നും ദിലീപ് പറഞ്ഞു. എന്റെ കൂടെ നിന്ന അറിയുന്നവരും അറിയാത്തവരുമായ എല്ലാവര്‍ക്കും എനിക്ക് വേണ്ടി വാദിച്ച അഭിഭാഷകര്‍ക്കും നന്ദി പറയുന്നതായും ദിലീപ് വ്യക്തമാക്കി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6