Skip to content

chithrodayamflashnews.com

November 29, 2026 5:42 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

ആദർശ് സ്‌റ്റേഷൻ പദ്ധതി; 1253 റെയിൽവേ സ്‌റ്റേഷനുകൾ കൂടി നവീകരിക്കും

2023 | മാർച്ച്‌ 18|ശനി |

ന്യൂഡൽഹി ; ആദർശ് സ്‌റ്റേഷൻ പദ്ധതിയുടെ ഭാഗമായി 1253 റെയിൽവേ സ്‌റ്റേഷനുകൾ കൂടി നവീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ അടുത്ത സാമ്പത്തിക വർഷത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തികരിക്കുകയാണ് ലക്ഷ്യം.

ആദർശ് സ്‌റ്റേഷൻ പദ്ധതിയുടെ ഭാഗമായി 1253 റെയിൽവേ സ്‌റ്റേഷനുകളാണ് നവീകരിക്കുന്നതിനായി കണ്ടെത്തിയത്. ഇതിൽ 1218 സ്‌റ്റേഷനുകൾ ഇതുവരെ നവീകരിച്ചു ബാക്കിയുളളവ 2023-24 സാമ്പത്തിക വർഷത്തിൽ പൂർത്തികരിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

രാജസ്ഥാനിലെ 40 സ്‌റ്റേഷനുകളും,ഹരിയാനയിലെ 16 സ്‌റ്റേഷനുകളും, മധ്യപ്രദേശിൽ 45 സ്‌റ്റേഷനും ഗൂജാറത്തിലെ 32 സ്‌റ്റേഷനുകളും പദ്ധതിയുടെ ഭാഗമായി നവീകരിക്കും.

ഇന്ത്യയിലെ റെയിൽവെ സ്‌റ്റേഷനുകൾ നവീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചതാണ് ആദർശ് സ്‌റ്റേഷൻ പദ്ധതി.2009 ലാണ് പദ്ധതിയ്‌ക്ക് തുടക്കം കുറിച്ചത് ആ കാലഘട്ടത്തിൽ 986 റെയിൽവേ സ്‌റ്റേഷനുകൾ നവീകരിച്ചു. 2017-18ൽ 1252 സ്‌റ്റേഷനുകളിലും പദ്ധതി നടപ്പിലാക്കി. റെയിൽവേ സ്‌റ്റേഷനുകളിലെ വിശ്രമ മുറികൾ, ടോയ്‌ലറ്റ് സംവിധാനങ്ങൾ, കുടി വെളളം,ലഘു ഭക്ഷണശാലകൾ എന്നിവ പദ്ധതിയുടെ ഭാഗമായി നവീകരിക്കുന്നതാണ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6