Skip to content

chithrodayamflashnews.com

November 29, 2026 1:17 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

അന്ന് ഭിക്ഷാടനം നടത്തിയും ലൈംഗികതൊഴിലാളിയായും ജീവിച്ചു; ഇന്ന് ഓട്ടോഡ്രൈവറായി- ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് അഭിമാനമായി കാവേരി

കര്‍ണാടകയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ ഓട്ടോഡ്രൈവറാണ് കാവേരി. ഒരു ദരിദ്ര കുടുംബത്തില്‍ സ്റ്റാനി ഡിസൂസ എന്ന പേരിലായിരുന്നു വളര്‍ന്നത്. കൗമാരപ്രായത്തില്‍ ഹോട്ടലുകളില്‍ ജോലിക്ക് പോയിത്തുടങ്ങി. തന്നില്‍ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നെങ്കിലും പരമ്പരാഗത രീതികളെ പിന്തുടരുന്ന സമൂഹത്തില്‍ അവള്‍ തെറ്റിധരിക്കപ്പെട്ടു. ഒടുവില്‍ വീടുവിട്ടിറങ്ങി. ബസ്റ്റാന്റുകളിലായിരുന്നു ഉറക്കം. സ്വന്തം സത്വം തിരിച്ചറിഞ്ഞ ശേഷം ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂട്ടിയുമായി പരിചയപ്പെട്ടപ്പോള്‍ അവര്‍ക്കൊപ്പം ബംഗളൂരുവിലെത്തി. അവിടെ ലൈംഗിരത്തൊഴിലാളിയായും ഭിക്ഷയെടുത്തും നടന്നു. ആരും ജോലി നല്‍കാത്തതിനാല്‍ ഓട്ടോഡ്രൈവറാകാന്‍ തീരുമാനിച്ചു. പിന്നീട് ജന്മനാട്ടില്‍ തിരിച്ചെത്തി. സ്വന്തമായി ഒരു വീട് പോലും വാങ്ങിയ കാവേരി ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്ക് അഭിമാനവും പ്രചോദനവുമാണ്

1 Comments
Clinton4109 December 11, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6