Skip to content

chithrodayamflashnews.com

November 29, 2026 9:15 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മൊബൈല്‍ ഷോപ്പിലെ, ജോലിക്കാരനില്‍ നിന്ന് സിനിമാ നടനിലേക്ക്. ഓഡിഷന് എത്തിയത് ബസില്‍ കിടന്നുറങ്ങി…,

സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത് നിരവധി പുരസ്കാരങ്ങൾ നേടിയ ചോല എന്ന സിനിമയിലെ നായക വേഷത്തിലൂടെ ശ്രദ്ധേയനായ നടൻ അഖില്‍ വിശ്വനാഥ് അ,ന്തരി,ച്ചു. ജീവ,നൊടു,ക്കിയത് ആണെന്നാണ് ലഭിക്കുന്ന വിവരം 29 വയസ്സായിരുന്നു..
​
സംവിധായകൻ സനൽകുമാർ ശശിധരൻ, ചലച്ചിത്ര പ്രവർത്തകൻ മനോജ് കുമാർ എന്നിവർ ഫേസ്ബുക്കിലൂടെ ആണ് മ,രണം അറിയിച്ചത്.​ മ,രണത്തില്‍ ചില മനുഷ്യർക്ക് പങ്കുണ്ട് എന്ന് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കൂലി പണിക്കാരന്‍ അച്ഛനും, ചിട്ടി പിരിവുകാരിയായ അമ്മയുടെ മകനാണ് അഖിൽ വിശ്വനാഥ്. സ്കൂളിൽ നാടകങ്ങളിൽ സജീവമായിരുന്നു. സഹോദരനൊപ്പം അഭിനയിച്ച ‘മാങ്ങാണ്ടി’ എന്ന ഹ്രസ്വചിത്രത്തിന് സ്റ്റേറ്റ് അവാർഡ് ലഭിച്ചു. മൊബൈൽ ഷോപ്പിൽ ജോലി ചെയ്യുന്നതിനിടെ, സനൽകുമാർ ശശിധരൻ്റെ ‘ചോല’ എന്ന സിനിമയിലേക്ക് എത്തുന്നത്.

ജോജു ജോർജും, നിമിഷ സജയനുമൊപ്പമുള്ള ഈ ചിത്രം വെനീസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും, ആദ്യ സിനിമയിലൂടെ തന്നെ അഖിലിന് ‘ഭാവിയുള്ള നടൻ’ എന്ന നിരൂപക പ്രശംസ നേടിക്കൊടുക്കുകയും ചെയ്തു. എന്നാൽ, പുതിയ സിനിമകളുടെ ചർച്ചകൾ നടക്കുന്നതിനിടയിലാണ് അദ്ദേഹം മ,രണപ്പെട്ടത്..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6