Skip to content

chithrodayamflashnews.com

November 29, 2026 4:07 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ചുനക്കര രാമൻകുട്ടി സ്മാരക പുരസ്കാരം മൃദുലാ റോഷന്റെ “പ്രതി 201” എന്ന കവിത സമാഹാരത്തിന് ലഭിച്ചു.

2023 | മാർച്ച്‌ 19|ഞായർ |

മാർച്ച്‌ 26ന് തിരുവനന്തപുരം YMCA ഹാളിൽ വച്ച് നടത്തുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും. കൊല്ലം ജില്ലയിലെ ചിതറയിൽ സ്വദേശം.മലയാളത്തിൽ ബിരുദാനന്തര ബിരുദം. സ്കൂൾതലം മുതൽ കവിതകളും കഥകളും എഴുതിത്തുടങ്ങി. പത്രമാധ്യമങ്ങളിൽ നിരവധി കവിതകൾ പ്രസിദ്ധീകരിച്ചു വരുന്നുണ്ട്. സ്റ്റേറ്റ് തലംവരെയുള്ളകവിതാമത്സരങ്ങളിൽസമ്മാനാർഹയായിട്ടുണ്ട്.ആകാശവാണിയിലും ദൂരദർശനിലും സാഹിത്യ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. സമന്വയം കാവ്യ പ്രതിഭാ പുരസ്കാരവും പരസ്പരം മാസികയുടെ മാടക്കാലിൽ കൃഷ്ണൻ സ്മാരക സഹിത്യ പുരസ്കാരവും നവോത്ഥാന സംസ്കൃതിയുടെ ചങ്ങമ്പുഴ സാഹിത്യ പുരസ്കാരവും മലയാളം ന്യൂസിന്റെ ഒഎൻവി കാവ്യ രത്നം പുരസ്കാരവും ദേശീയ അമൃത് പുരസ്കാരവും തുടങ്ങി ഒട്ടനവധി ആദരവുകളും മറ്റ് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. എഴുത്തും വായനവും തന്നെയാണ് ഇഷ്ട വിനോദം. ഒപ്പം യാത്രകളും ഇഷ്ടപ്പെടുന്നു. ആദ്യത്തെ കവിതാ സമാഹാരമാണ് പ്രതി 201.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6