ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ബന്ധു സഹായം കുറയും കർമ്മ മേഖലയിൽ ധനനഷ്ടം വരുവാൻ സാദ്ധ്യത , ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധിക്കണം ഇതല്ലാമാണ് ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) കർമ്മമേഖലയിലെ പ്രതിസന്ധികളിൽ നിന്ന് അനുകൂല സാഹചര്യം വരുമെന്ന് കാണുന്നു മേലധികാരികളുടെ സഹകരണങ്ങൾക്ക്, സാദ്ധ്യതകൾ ഉള്ള ദിവസമാണ്
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) ആരോഗ്യ കാര്യങ്ങളിൽ ചില പ്രയാസങ്ങൾ ഉണ്ടാകാം ശത്രുു ക്ഷയം,, കർമ്മ വിജയം ഇവയെല്ലാമാണ് ദിവസഫലംകർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ശത്രുപീഢകുറയും അഭിമാനകരമായ നേട്ടങ്ങൾ രക്തസംബന്ധമായ രോഗ – പ്രയാസങ്ങൾ മുതലായവയാണ് ഇന്നത്തെ ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) ധനലാഭം, . സ്ഥാനലാഭം ഗൃഹ സുഖം ഇഷ്ടഭക്ഷന്ന യോഗം ഇവയാണ്ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കഠിന ദുഃഖം, സുഖഹാനി, ധനനഷ്ടംഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) മനസന്തോഷം ,കാര്യ വിജയം,കർമ്മ പുരോഗതി ബഹു വ്യയം ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) സ്ത്രി വിരോധത്തിന് സാദ്ധ്യത, ഉദര രോഗം മാറി കിട്ടും ഗൃഹത്തിൽ അനൈക്യം ഇവയാണ് ദിവസ ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) കാർഷിക മേഖലിൽ ലാഭം ധന-ധാന്യ നേട്ടം അഭിമാനം, ഗൃഹ സുഖം ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) കുടുംബ കലഹം ദ്രവ്യനാശം കർമ്മ വിഘ്ന o ദൂരയാത്ര മുതലായവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) സ്ഥാന പ്ര പ്രാപ്തി ധനലാഭം സ്വജനസഹകരണം മനവനോ ഷoഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) യാത്ര ദുരിതങ്ങൾ പാഴ്ചിലവുകൾ, വീഴ്ചകൾ, ശത്രു ഉപദ്രവം ഇവയാണ്ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-
ദിവസപഞ്ചാംഗം
O2-01 -2026
1201 ധനുമാസം 18
പയ്യന്നൂരിലെ സൂര്യോദയം
ഉദയം -06-53AM
അസ്തമയം -06-11PM
കൊല്ലവർഷം: 1201 ധനമാസം 18
ആംഗലേയവർഷം. 2026 ജനുവരിമാസo O2 വെള്ളിയാഴ്ച
സംവത്സരനാമം:
വിശ്വാവസു
കലിവർഷം : 5127 കലിദിനം: 187257 7
അയനം: ‘ദക്ഷിണായനം
ഞാറ്റുവേല – പൂരാടം
നക്ഷത്രം – മകീര്യo നക്ഷത്രം_ധനുമാസത്തിലെ
മകീര്യംപിറന്നാൾ ഇന്ന്
ശുക്ലപക്ഷം
ശക്ല പക്ഷ ചതുർദശ്ശി
കരണം –
ആനകരണം നിത്യയോഗം – ശുഭ്ര നാമനിത്യയോഗം …
രാഹു കാലം 11-08 AMമുതൽ 12-33PM വരെ(ദൂര യാത്രകൾ തുടങ്ങുന്നതുരാഹു
കാലസമയത്തു ഒഴിവാക്കണം
ഗുളിക കാലം — 08-18 AM മുതൽ09-43 AM വരെ*
അഭിജിത് 1 2- 09PM. മുതൽ
12-31PM. വരെയും,
12-35PM. മുതൽ 12- 57 PM. വരെയും

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.