ആന്ധ്രപ്രദേശിൽ ജോലി ചെയ്തിരുന്ന സോഷ്യൽ വർക്കറായ മലയാളി യുവതിയെ പാലാരിവട്ടത്ത് ലോഡ്ജിൽ വച്ച് പീഡിപ്പിച്ച ശേഷം ഒരു വർഷക്കാലമായി ഒളിവിൽ നടന്നിരുന്ന ഗോവയിൽ ബിസിനസുകാരനായ, ഹരിപ്പാട് നങ്ങിയാർകുളങ്ങര മംഗലത്ത് രാഘവൻ മകൻ ജയകുമാർ രാഘവൻ (54) ഇന്നലെ അർദ്ധരാത്രിയിൽ വീട് വളഞ്ഞ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്, ലഹരി മരുന്ന് ഭക്ഷണത്തിൽ കലർത്തി നൽകിയ ശേഷമായിരുന്നു പീഡനം പാലാരിവട്ടം CI നേതൃത്വത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു പലവട്ടം ഗോവയിലും മറ്റുമായി പിന്തുടർന്നെങ്കിലും പിടികൂടാൻ കഴിഞ്ഞില്ല, ഭാര്യവീടായ കാഞ്ഞൂർ പുത്തൻ കണ്ടത്തിൽ വീട്ടിൽ ഇന്നും ഇന്നലെ അർദ്ധരാത്രിയോട് കൂടെ CI സംഘവും എത്തി പ്രതിയെ പിടികൂടുകയായിരുന്നു, പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു,
സാമൂഹിക പ്രവർത്തകയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഹരിപ്പാട് സ്വദേശി പാലാരിവട്ടം പോലീസിന്റെ പിടിയിൽ
No Comment.