Skip to content

chithrodayamflashnews.com

Asnap 1409

ഇന്നത്തെദിവസഫലം ( പൊതുവായി ) 16 –O1-2026മൂലം നക്ഷത്രം ധനുക്കൂർ വെള്ളിയാഴ്ച

 

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്


മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഏർപ്പെടുന്ന പ്രവർത്തികളിൽ അപ്രതീക്ഷിത തടസ്സങ്ങൾ വന്നു ചേരൻ സാദ്ധ്യയുള്ള ദിവസമാണ് – സാമ്പത്തിക പ്രയാസങ്ങൾ വർദ്ധിയ്ക്കും മാനസികമായി ചില പിരിമുറുക്കങ്ങളനുഭവപ്പെടുo, ദൂര യാത്രയ്ക്ക് സാദ്ധ്യതയുള്ള ദിവസ o , ഇങ്ങനുള്ള ഫലങ്ങൾ പ്രതിക്ഷിക്കാം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ധനാഗമ മാർഗ്ഗങ്ങൾ വേണ്ടതുപോലെ അനുകൂലമാവില്ല. കർമ്മ വിജയം, ജന സ്നേഹം, അംഗീകാരം ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ) ബന്ധുജനങ്ങളിൽ നിന്ന് വിരോധം വന്നു ചേരാനിടയുണ്ട്. പ്രവർത്തികളിൽ കാലതാമസം മാറി കിട്ടും ജന സഹകരണം കിട്ടും ഇവയെല്ലാമാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ആരോഗ്യം മെച്ചപ്പെടും. അവനവന്റെ മനോഹിതമനുസരിച്ച് പ്രവർത്തിയ്’ക്കേണ്ട ദിവസമാണ് ദേഹസുഖം, ധനലാഭം ശത്രുനാശം, കാര്യവിജയം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) രോഗ ശമനം, സ്ത്രീളാൽ അപമാനിതരാകാൻ സാദ്ധ്യതയുള്ള ദിവസമാണ് , സ്ഥാനകയറ്റം പ്രതീക്ഷിക്കുന്നവർക്ക് അനുകൂല സൂചനകൾ അനൗദ്യോഗികമായി ലഭിച്ചേക്കാം ഇവയെല്ലാമാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ബന്ധു ക്ലേശം വ്യസനം ഉദര സബന്ധ യ പ്രയാസങ്ങൾ പതനഭയം, വാഹന യാത്രകളിൽ പ്രത്യേക ശ്രദ്ധ വേണ്ട ദിവസമാണ്. വ്യാപാരി കാളായവർക്ക് Tax കാര്യങ്ങളിൽ ഈ വാരംശ്രദ്ധ വേണംഇവയാണ് ദിവസഫലം –

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) പൂണ്യ ക്ഷേത്ര ദർശനത്തിനവസരം ഉണ്ടാകും , ധനലാഭം, ശത്രുനാശം ഗൃഹ പ്രീതി , അഭിമാനം ഇവയാണ് ദിവസഫലം –

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) സന്താനങ്ങളുടെ പഠന കാര്യങ്ങളിൽ ആശങ്കകൾ മാറി കിട്ടും ദ്രവ്യനഷ്ടം വഞ്ചനാ അഭിമാനം രാജ പ്രീതിഇവയാണ് ദിവസ ഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) ബന്ധു സഹകരണം വർദ്ധിയ്ക്കും മനസ്സിനെ സന്തോഷത്തിലാക്കുന്നനുഭവങ്ങൾ ഉണ്ടാകും ജനവിരോധം ധനനാശം വ്യാപരികൾക്ക് നേട്ടമുള്ള ദിവസം ഇവയാണ് ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) പുതിയ വാഹന o വാങ്ങുന്നതിനെ കുറിച്ചാലോചനകൾ പുരോഗമിയ്ക്കും പുതിയ വ്യാപാര ബന്ധങ്ങളുണ്ടാക്കുവാൻ അവസരം ധനലാഭം നേത്ര രോഗം, ഇവയാണ് ദിവസഫലം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) മനസ്സിന് സന്തോഷവും ഉത്ക്കണ് ധ കളിൽ നിന്ന് വിമുക്തിയും ഉണ്ടാകും സ്ഥാനപ്രാപ്തി, ധന-ധാന്യ ലാഭം, ബന്ധു ഗുണം, കർമ്മ പുരോഗതിഇവയാണ് ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) ഔദ്യോഗിക സ്ഥാനത്ത് ഉയർച്ചയും സംതൃപ്തിയും ലഭിയ്ക്കും, കർമ്മ സിദ്ധി ധന ലാഭം, കുടുംബ സുഖം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6