Skip to content

chithrodayamflashnews.com

November 29, 2026 8:44 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മക്കളെ തനിച്ചാക്കി പോകാൻ ആ ഉമ്മയ്ക്കായില്ല, മരണത്തിന്റെ ആഴങ്ങളിലേക്ക് മക്കൾക്കൊപ്പം സൈനബയും, വിറങ്ങലിച്ച് വീണാലുങ്ങൽ പ്രദേശം…

മലപ്പുറം: പറപ്പൂരിൽ കുളത്തിൽ കുളിക്കാന്‍ ഇറങ്ങിയ അമ്മയും 2 മക്കൾക്കും കുളത്തിൽ മുങ്ങി മരിച്ചു. വീണാലുങ്ങൽ സ്വദേശി സൈനബ (40), മക്കളായ ഫാത്തിമ ഫർസീല (16), ആഷിഖ് (22) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടേകാലോടെ വീടിന് സമീപത്തെ പാടത്തുള്ള കുളത്തിൽ വസ്ത്രം അലക്കാനും കുളിക്കാനുമായി ഇറങ്ങിയതായിരുന്നു ഇവർ..

വൈകുന്നേരം നാലരയോടെ അതുവഴി പോയ ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് ഫാത്തിമ ഫർസീലയെ കുളത്തിൽ മരിച്ച നിലയിൽ ആദ്യം കണ്ടത്. തൊഴിലാളി വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സൈനബയുടെയും, മകൻ ആഷിഖിനെയും കണ്ടെത്തുന്നത്. വേങ്ങര പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ തുടര്‍ നടപടികള്‍ക്ക് മാറ്റി…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6