ചേനക്കാലായിൽ ചെറുകരക്കാവ് ഭഗവതി ക്ഷേത്രം തോന്നല്ലൂർ, കോട്ടയം. സി.എൻ.ഗോപാലൻ ആചാരി മെമ്മോറിയൽ സാഹിത്യപുരസ്‌കാരം – 2025
ജനുവരി 26 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ പ്രസ്തുത പുരസ്‌കാരം നൽകുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
സാഹിത്യത്തിൽ വിവിധ വിഭാഗങ്ങളിലായി പതിമൂന്ന് പുസ്തകങ്ങൾ ചെയ്തിട്ടുള്ള സന്ധ്യാജയേഷ് പുളിമാത്ത് സാമൂഹിക പ്രവർത്തനം, മാധ്യമരംഗം,അവതാരക എന്നീ മേഖലകളിലും മികവ് പുലർത്തിയിട്ടുണ്ട്.
No Comment.