ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) കർമ്മ സ്ഥാനത്ത് ചില മാറ്റങ്ങൾ പ്രതിക്ഷിക്കാം ,ധനപരമായ കാര്യങ്ങൾക്ക് തടസ്സങ്ങൾ പ്രതിക്ഷിക്കണം , ശത്രു വൃദ്ധി , പുതിയ സൗഹൃദങ്ങൾ വന്നുചേരും ഇവയാണ് ദിവസഫലസൂചന
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നത് ) ഉദ്ദിഷ്ട കാര്യങ്ങൾക്ക് വിഘ്നം വരുവാൻ ഇടയുണ്ട്,സ്വജന സഹകരണം ,രോഗ ശമനം ഇവയ്ക് സാദ്ധ്യതകൾ ഉള്ള ദിവസമാണ്
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയുംപൂണർതo ആദ്യ മൂന്ന് പാദവും ) ഭൂമി വില്പന പ്രതിക്ഷിക്കുന്നവർക്ക് അനുകൂല സൂചന കിട്ടാനിടയുണ്ട് ,സ്ത്രികൾ മൂലം കലഹം വരാതെ ശ്രദ്ധിയ്ക്കണം അപഖ്യാതി മനസ്താപം ധനനഷ്ടംഇവയെല്ലാമാണ് ദിവസഫലം
കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്അനുകൂല സമയമാണ് സ്ഥാനഗുണം, കാര്യവിജയം സൗഭാഗ്യം ആരോഗ്യം ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദ o ) കണ്ടകശനി ദോഷ സമയമായതിനാൽ കുടുംബത്തിൽ അസ്വസ്തകൾ ഉണ്ടാകും കർമ്മമേഖലകളിൽ വിജയം, ധനലാഭം മുതലായവ കാണുന്നു. ഇവയെല്ലാമാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും ) സാമ്പത്തിക പ്രയാസങ്ങൾ മറി കടക്കാൻ സാധിക്കും വിടുനിർമ്മാണവുമായി ബന്ധപ്പെട്ട സുപ്രധാസകാര്യങ്ങളിൽ ഇന്ന് തീരുമാനമാകും അപ്രതിക്ഷിത സഹായ ഹസ്തങ്ങൾ വന്ന് ചേരുംഇവയാണ് ദിവസഫലം –
തുലാവം രാശീ(ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) യുവജനങ്ങളുടെ വിവാഹ കാര്യങ്ങളിൽ തീർപ്പുണ്ടാകും കുടുംബത്തിൽ സന്തോഷം ,ആഞ്ജഗുണം, നൂതന സ്ഥാനപ്രാപ്തി, അഭിമാനം ധനലാഭം ഇവയാണ് ദിവസഫലം –
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നത് ) രാജപ്രീതി, തസ്ക്കര ശല്യം ശ്രദ്ധിയ്ക്കണം ധനനഷ്ടം കുറയും, സന്തോഷ വാർത്ത കേൾക്കാനിടവരും ഇവയാണ് ദിവസ ഫലം –
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) വ്യവാഹര ങ്ങളിൽ അനുകൂല വിധി പ്രതീക്ഷിക്കാം ,ബന്ധു സഹകരണം സഞ്ചാര കൊണ്ട് നേട്ടം ഇവയാണ് ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) ധനലാഭത്തിന് സാദ്ധ്യതയുള്ള ദിവസം , ക്രയവിക്രയങ്ങളിൽ നേട്ടം മനസന്തോഷം ധനലാഭം രോഗം ഇവയാണ് ദിവസഫലം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത് ) വിവാഹ കാര്യങ്ങളാലോചിക്കുന്നവർക്ക് ശുഭ സൂചന, നാല്ക്കാലി ലാഭം, കാർഷിക മേന്മാ ധന നേട്ടം അഭിഷ്ടസിദ്ധി ഇവയാണ് ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത്) മേലധികാരികളിൽ നിന്ന നുകൂല സഹായം ധനലാഭം മനസുഖം കുടുംബ സുഖം
|ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ്
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.