Skip to content

chithrodayamflashnews.com

November 29, 2026 12:00 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഒരാഴ്ചയോളം മരണത്തോട് പൊരുതി, ഒടുവിൽ, 3 പിഞ്ചുമക്കളെ തനിച്ചാക്കി അർച്ചന യാത്രയായി…

തൃശ്ശൂര്‍: തീപ്പൊള്ളലേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ യിരുന്ന പെരിഞ്ഞനം ഓണപ്പറമ്പ് കോഴിപ്പറമ്പിൽ സുബീഷിന്റെ ഭാര്യ അര്‍ച്ചന ആണ് ഇന്നലെ വൈകീട്ട് അന്തരിച്ചത് 30 വയസ്സായിരുന്നു പ്രായം. ​ഹൃദയഭേദകമായ ഈ സംഭവം കഴിഞ്ഞ ശനിയാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു നടന്നത്

വീടിനുള്ളിൽ വെച്ച് ഗുരുതരമായി പൊള്ളലേറ്റ അർച്ചനയെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായിരുന്നു. 80 ശതമാനത്തോളം പൊള്ളലേറ്റ യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകീട്ട് മരണം സംഭവിക്കുക ആയിരുന്നു.

അമ്മയുടെ സ്നേഹം തിരിച്ചറിയും മുൻപേ വിധി തട്ടിയെടുത്ത ആഷ്ന, ആദിക്, കൃഷ്ണ എന്നീ 3 മക്കളുടെയും, ഭര്‍ത്താവ് സുബീഷിന്റെയും വിധി പെരിഞ്ഞനം ഗ്രാമത്തിന് തന്നെ വലിയ നോവായി മാറിയിരിക്കുകയാണ്..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6