Skip to content

chithrodayamflashnews.com

November 29, 2026 5:29 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

ഇന്നത്തെദിവസഫലം( പൊതുവായി )21-03–2023 പൂരുരുട്ടാതി കുംഭക്കൂർ – ചൊവ്വാഴ്ച

VEENAPANINI | MAHANAVAMI SPECIAL | VIDYADHARAN MASTER | SREEMOOLANAGARAM VIJAYAN | HARITHA HAREESH |



ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) സന്താന സൗഭാഗ്യം, സ്ഥാനലബ്ദി, ധനലാഭം ഗൃഹപ്രീതി ,അഭിമാനം , പരീക്ഷാർത്ഥികൾക്ക് അല്പം ടെൻഷനുണ്ടാകന്ന സമയം,ഇവ ഇന്നത്തെ ദിവസഫലം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയുംമകീര്യം ആദ്യ രണ്ട് പാദവു o ), കർമ്മ വിഘ്നം മാറി കിട്ടു o, അഭിമാന o വിദ്യാർത്ഥികൾക്കു കൂലം, ധനനലാഭം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും )കാര്യ വിജയം രോഗശമനം ശത്രുക്കൾ മാറി നില്ക്കും, രാജ പ്രീതി, ബന്ധു സഹായം ഇവയെല്ലാമാണ് , ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മ രംഗത്ത അസ്വസ്തത കാര്യതടസ്സം മാറി വരും,ദൂര സഞ്ചാരം വേണ്ടി വരും വിദ്യാർത്ഥികൾ മൂകാംബികദേവി പ്രാർത്ഥനയോടെ പരീക്ഷകൾക്ക് തയ്യാറാവുക ഇവ ഇന്നത്തെ ഗോചരഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം)സ്ഥാനകയറ്റം കർമ ഗുണം, ധനലാഭം രാജ പ്രസാദം ഇന്നത്തെ ഫലം പരിക്ഷാർത്ഥികൾക്കു അല്പം ശ്രദ്ധ കൂടുതൽ വേണ്ട ദിവസമാണ്


കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) കർമ്മസിദ്ധി ഉദ്യോഗ ഗുണം, ആരോഗ്യം, ജന സ്നേഹം , പരിക്ഷ വിജയoഇവ ഇന്നത്തെ ദിവസഫലം


തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) കുടുംബ സുഖം, , ധർമ്മചിന്താ ,ധനലാഭം കാര്യ ഗുണം, പരീക്ഷാർത്ഥികൾ വിദ്യാദേവതയുട അനുഗ്രഹത്തിനായി പ്രാർത്ഥിയ്ക്കണം ഇവ ഇന്നത്തെ ദിവസഫലങ്ങൾ

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) ശത്രു തടസ്സങ്ങൾ മാറി കിട്ടും, അഭിമാന o പുത്ര / പുത്രിമാരുടെ പരീക്ഷ കാര്യങ്ങളിൽ ടെൻഷൻ, ബന്ധനമുക്തി ഇവദിവസഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) സ്ഥാനകയറ്റം, ധനധാന്യ വൃദ്ധി ഗൃഹ സുഖം മനപ്രീതി , ദേവാലയ സന്ദർശനം ഇന്നത്തെ ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) കാര്യവിജയം, സൗഭാഗ്യം, ധൈര്യം കാര്യവിജയം പുത്ര മിത്ര സുഖം ഇന്നത്തെ ദിവസഫലം

കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) സുഹൃദ്‌ബന്ധങ്ങൾ മെച്ചപ്പെടുo o,മനപ്രയാസങ്ങൾ മാറി കിട്ടും ധനലാഭം, ഇന്നത്തെ ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) അഭിഷ്ടസിദ്ധി ,കർമ്മ വിജയം കുടുംബ സുഖം, ധനസമൃദ്ധി, പരീക്ഷാർത്ഥികൾക്ക് വിജയ സാദ്ധ്യത കൂടുതലുള്ള ദിവസമാണ്ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161


0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6