” മോളെ.. നാളെ നിനക്കും ഈ അവസ്ഥ വരും. അന്ന് നീയും ഇതുപോലെ ദുഃഖിക്കും.. “
മംഗലപുരത്തിന് സമീപം ഇടവിളകത്ത് 70 വയസ്സുള്ള അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കി മകള്‍. പഞ്ചായത്ത് പ്രസിഡന്‍റും നാട്ടുകാരും പൊലീസുമെല്ലാം സ്ഥലത്തെത്തി അമ്മ സലീലയെ അകത്ത് കയറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും മകള്‍ സജ അതിന് തയ്യാറായില്ല.
അമ്മയെ വൃദ്ധ സദനത്തിലേക്ക് മാറ്റാനാണ് തീരുമാനം. അമ്മയുടെ വസ്ത്രങ്ങളും മരുന്നുകളും എടുക്കാൻ വീട് തുറന്ന് തരണമെന്ന് പറഞ്ഞിട്ട് പോലും മകള്‍ തയ്യാറായില്ല. വീട്ടില്‍ മർദനം പതിവായിരുന്നെന്ന് അമ്മ സലീല പറയുന്നു. വൃദ്ധയെ ഉപദ്രവിച്ചതിന് ഭർത്താവ് കസ്റ്റഡിയിലായതിന്റെ പ്രതികാരമായാണ് മകള്‍ അമ്മയെ വീട്ടില്‍ നിന്ന് പുറത്താക്കിയത്.
No Comment.