Skip to content

chithrodayamflashnews.com

November 29, 2026 5:30 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

മെട്രോ നിർമാണം നടക്കുന്നതിന് സമീപം ശരീരഭാഗങ്ങൾ വെട്ടിനുറുക്കിയനിലയിൽഅന്വേഷണംആരംഭിച്ച്ഡൽഹി പൊലീസ്

2023 | മാർച്ച്‌ 20|തിങ്കൾ |
റിപ്പോർട്ടർ. സൗമ്യ

റാപ്പിഡ് മെട്രോ സ്‌റ്റേഷൻ നിർമാണം നടക്കുന്നതിന് സമീപം മനുഷ്യശരീര ഭാഗങ്ങൾ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. ഡൽഹിയിലെ സാരൈ കാലെ ഖാന് സമീപമാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

മെട്രോ നിർമാണ പ്രവർത്തകരാണ് ശരീരഭാഗങ്ങൾ ആദ്യം കണ്ടെത്തുന്നത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയും ഡെപ്യൂട്ടി കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള സംഘമെത്തി നിർമാണ സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. പരിശോധനയിൽ നിരവധി ശരീരഭാഗങ്ങളും തലമുടിയും കണ്ടെത്തി. കണ്ടെടുത്ത അവശിഷ്ടങ്ങൾ എയിംസ് ട്രോമ സെന്ററിലേക്ക് മാറ്റി.

ഐപിസി സെക്ഷൻ 302 പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6