Skip to content

chithrodayamflashnews.com

November 29, 2026 11:49 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കേന്ദ്രബജറ്റ് നാളെ: കീഴ്‍വഴക്കങ്ങൾ തിരുത്തിക്കുറിക്കും; സുപ്രധാന പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് രാജ്യം

കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ, നിലവിലുള്ള കീഴ്വഴക്കങ്ങൾ തിരുത്തിക്കുറിക്കുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ നടത്തുമെന്ന് സൂചന. ധനമന്ത്രിയുടെ തുടർച്ചയായ ഒൻപതാം ബജറ്റാണിത്. സാധാരണയായി ബജറ്റ് പ്രസംഗത്തിന്റെ ആദ്യ ഭാഗത്തിനാണ് (Part A) കൂടുതൽ പ്രാധാന്യം നൽകാറുള്ളതെങ്കിൽ,
കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കെ, നിലവിലുള്ള കീഴ്വഴക്കങ്ങൾ തിരുത്തിക്കുറിക്കുന്ന നിർണ്ണായക പ്രഖ്യാപനങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ നടത്തുമെന്ന് സൂചന. ധനമന്ത്രിയുടെ തുടർച്ചയായ ഒൻപതാം ബജറ്റാണിത്. സാധാരണയായി ബജറ്റ് പ്രസഗത്തിന്റെ ആദ്യ ഭാഗത്തിനാണ് (Part A) കൂടുതൽ പ്രാധാന്യം നൽകാറുള്ളതെങ്കിൽ,
പരിഷ്കരണ എക്സ്പ്രസ്’ എന്ന് ആഭ്യന്തരമായി വിശേഷിപ്പിക്കപ്പെടുന്ന 2026-27 ബജറ്റ്, ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിലും ആഭ്യന്തര വളർച്ച ലക്ഷ്യമിട്ടുള്ളതാകും. ചട്ടങ്ങൾ ലഘൂകരിക്കുക, ആഭ്യന്തര ഉൽപ്പാദനം ശക്തിപ്പെടുത്തുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. പ്രത്യേകിച്ച്, ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കുറയ്ക്കുന്നതിനും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുമായി കസ്റ്റംസ് ഡ്യൂട്ടി ഘടനയിൽ വിപുലമായ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ഇത് ആഗോള വ്യാപാര വിപണിയിൽ ഇന്ത്യയുടെ മത്സരശേഷി വർധിപ്പിക്കാൻ സഹായിക്കും.
സെസ്, എക്സ്പോർട്ട് ഓറിയന്റഡ് യൂണിറ്റുകൾ എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് ഏകീകൃത കയറ്റുമതി-ഉൽപ്പാദന മേ പ്രഖ്യാപിച്ചേക്കുമെന്നതാണ് മറ്റൊരു പ്രധാന വാർത്ത. ഇന്ത്യയെ ഒരു ആഗോള നിർമ്മാണ ഹബ്ബാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണിത്. ഉൽപ്പാദന മേഖലയ്ക്കും വ്യാപാരത്തിനും നൽകുന്ന ഈ പുതിയ ദിശാബോധം സാമ്പത്തിക വിദഗ്ധർക്കിടയിൽ വലിയ താൽപ്പര്യമുണർത്തിയിട്ടുണ്ട്.

1 Comments
Whatsapp Image 2024 04 01 At 18.33.29 B82062e6