ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ധനവരവിനെ പ്രതീക്ഷിക്കുന്നവർക്കനുകൂല സൂചന ലഭിക്കും ബന്ധുക്കൾ അകന്ന് നില്ക്കും ജനസഹകരണം വർദ്ധിയ്ക്കും, സാമ്പത്തിക പ്രയാസങ്ളിൽ അല്പം അയവ് ഉണ്ടാകുംഇവ ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) സ്ഥാനഗുണം, ചില കാര്യങ്ങളുടെചുമതലകൾ ഏറ്റെടുക്കണ്ടതായി വരുംഅർത്ഥലാഭം ശത്രുക്കൾ വർദ്ധിക്കും ആരോഗ്യം ഇവ ഇന്നത്തെ ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) കർമ്മ വിഘ്നം മാറി കിട്ടും അഭിമാനം ദ്രവ്യലാഭം, ധനവരവ് തുറന്ന് കിട്ടും ഉണ്ടാകും മുതലായവ ദിവസ ഫലംകർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) : കാര്യ പുരോഗതിരോഗ ദുരിതങ്ങൾ മാറി വരും തസ്ക്കര ശല്യം അധികാരികളുടെ പീഢനങ്ങൾ,ശാരിരിക ക്ലേശങ്ങൾ ഇവ ഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) സ്ഥാനപ്രാപ്തിയ്ക്ക് തടസ്സങ്ങൾ പ്രതീക്ഷിക്കണം രോഗശാന്തി, മനസ്സമാധാന കുറവ് സ്ഥാനഗുണംഇവ കാണുന്നു.
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കർമ്മ പുരോഗതി, ധന ഗുണം, അഭിഷ്ട സിമ്പി, കാര്യവിജയംഇ കാണുന്നു
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ധനലാഭം , കർമ്മ പുരോഗതി കുടുംബ സുഖം, ഇവയാണ് ദിവസഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ) . സ്വജന കലഹ o ഉണ്ടാകാൻ സാദ്ധ്യത കാര്യതടസ്സം മാറിവരും , ധനലാഭം കുറയും ഇവ ദിവസ ഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) . അധികാരികളുടെ സഹകരണം, ധനലാഭം, അഭിമാനoഉദര സബന്ധമായ പ്രയാസങ്ങൾ, ഇവ ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) . ധനപരമായ തടസ്സങ്ങളിൽ അല്പം ആശ്വാസം, കാർഷകർക്ക് ആശ്വാസo,മനസ്സന്തേഷം കാര്യവിജയംഇ കാണുന്നു
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) സ്ത്രി സൗഹൃദം വർദ്ധിക്കും , യാത്ര ക്ലേശങ്ങൾ, സഞ്ചാരം കൊണ്ട് നേട്ടങ്ങൾ മനസുഖം ഇവ ദിവസ ഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) ധനലാഭം, കുടുംബ സുഖം, കാര്യവിജയം, മനസന്തോഷംഇവ ഇന്നത്തെ ദിവസ പൊതുഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.