Skip to content

chithrodayamflashnews.com

November 29, 2026 5:30 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

നവഭാവന ചാരിറ്റബിൽ ട്രസ്റ്റിന്റെ “ധന്വന്തരി പുരസ്‌കാരം “പാരമ്പര്യ ആയൂർവേദ ചികിത്സകനും അയോധന കല അധ്യാപകനുമായ ശ്രീ. സണ്ണി ഗുരുക്കൾക്ക്…

2023 | മാർച്ച്‌ 21|ചൊവ്വ |

കോട്ടയം ജില്ലയിലെ കടുത്തുരുത്തിക്ക് അടുത്ത് കീഴൂരിൽ താമസിക്കുന്ന സണ്ണി ഗുരുക്കൾ.അയോധന കലയും ചികിത്സാരംഗങ്ങളും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകുന്ന ആളാണ്‌.

വർഷങ്ങളായി കളരിപ്പയറ്റ്, യോഗ പരിശീലകനായ് പ്രവർത്തനം.ഇ. പി. വി.-C V N കളരിപ്പയറ്റ് സംഘം എന്ന പേരിൽ 2002 മുതൽ കീഴൂർ, വെള്ളൂർ, പണ്ടപ്പള്ളി എന്നീ സ്ഥലങ്ങളിൽ അയോധന പരിശീലന കളരികളും ചികിത്സകളും നടത്തിവരുന്നു.
പാരമ്പര്യ വൈദ്യ ചികിത്സ, മർമ്മ ചികിത്സ, തിരുമ്മു ചികിത്സ തുടങ്ങിയവ നടത്തിവരുന്നു.കൂടാതെ വിവിധ സ്കൂളുകളിൽ വിദ്യാർത്ഥികളെ യോഗ, അയോധനവിദ്യകൾ തുടങ്ങിയവ പഠിപ്പിക്കുന്നുണ്ട്.

ഇന്ത്യൻ മാർഷ്യൽ കളരിമർമ്മ ഗുരുകുലത്തിന്റെ അംഗീകാരം,നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാവാലം നാരായണപ്പണിക്കർ സ്മാരക പുരസ്‌കാരംഭാരതീയ ദലിത് സാഹിത്യ ആക്കാദമി നാഷ്ണൽ അവാർഡ് ,തുടങ്ങിവിവിധ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യക്കകത്തും പുറത്തും നിരവധി കളരി യോഗ പ്രോഗ്രാമുകൾ. നടത്തിയിട്ടുണ്ട് ഇപ്പോൾ കളരി, യോഗാ പരിശീലകൻ എന്നതിനോടൊപ്പം ചികിത്സകളും തുടർന്നുപോരുന്നു.

സണ്ണി ഗുരുക്കൾ
വെട്ടംകുഴിയിൽ വീട്
കീഴൂർ. പി. ഒ
തലയോലപ്പറമ്പ്
കോട്ടയം -686605
ഫോൺ 9447809033

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6