2023 | മാർച്ച് 22|ബുധൻ |
കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആരോഗ്യ കൂട്ടായ്മയായ ‘കാൾ കേരള’യുടെ പരാതിയിലാണ് നടപടി.
മദ്യപാനം, പുകവലി, ലഹരി ഉപയോഗം, ലൈംഗിക ശേഷിക്കുറവ്, പൈൽസ്, ഫിസ്റ്റുല എന്നിവക്കുള്ള പരിഹാരമെന്ന നിലയിൽ മാധ്യമങ്ങളിൽ പ്രസിദ്ധീക രിക്കപ്പെട്ട ചട്ടവിരുദ്ധമായ വിവിധ പരസ്യങ്ങൾ ചൂ ണ്ടിക്കാട്ടി ഇവ സംബന്ധിച്ച് അന്വേഷണം നടത്ത ണമെന്നായിരുന്നു ആവശ്യം. കാൾ കേരള സംഘടനയിൽനിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാ നത്തിൽ നടപടി സ്വീകരിക്കാൻ ആയുർവേദ ഡ ഗ്സ് ഡെപ്യൂട്ടി കൺട്രോളർക്കും നിർദേശം നൽകി യിട്ടുണ്ട്.

No Comment.