2023 | മാർച്ച് 23|വ്യാഴം |

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ സുഗതകുമാരി സ്മാരക പുരസ്‌കാരം പൂർണിമ ദക്ഷിണക്ക് ലഭിച്ചു. മാർച്ച് 26നു തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടക്കുന്ന വാർഷിക ആഘോഷ ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും.
കുഞ്ഞിലെ മുതൽ വായന ഏറെ ഇഷ്ടമായിരുന്നതിനാൽ നാട്ടിലെ വായനശാലയിൽ നിന്നും കവനലോകത്തിലേക്കുള്ള യാത്ര തുടങ്ങി….
ഇതിനോടകം അറുനൂറിൽ പരം കവിതകളും. മിനികഥകളും എഴുതിയിട്ടുണ്ട്…. ഒട്ടുമിക്ക ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതി വരുന്നു…..ചിത്രരചന…. ഫോട്ടോഗ്രാഫി എന്നിവയിൽ താല്പര്യം….4വരി കവിതയ്ക്ക് ..കേരള ബുക്ക് ഓഫ് റെക്കോഡ്…… എഴുത്തച്ഛൻ ഫെല്ലോഷിപ്..മലയാള സാഹിത്യപ്രഭ പുരസ്‌കാര ഫെല്ലോഷിപ് ..തുടങ്ങിയ ലഭിച്ചിട്ടുണ്ട്…. വിപ്ലവമുറങ്ങുന്ന മണ്ണായ കടക്കൽ ആണ് സ്വദേശം…കാര്യം എന്ന ചെറു ഗ്രാമത്തിലെ സ്കൂളിൽ (കാര്യം lmlps) നിന്നും അറിവിന്റെ ആദ്യപടവുകൾ കയറി …പേരെടുത്ത കടക്കൽ ഗവണ്മെന്റ് എച്ച് എസ് എസ് ഹൈ സ്കൂൾ വിദ്യാഭ്യാസം അതിനു ശേഷം .. ക്യാമ്പസ് കോളേജിൽ ഹയർ സെക്കന്ററി പാസ്സായി .. രാജധാനിയിൽ ബി എസ് സി ഹോസ്പിറ്റാലിറ്റി ചെയ്തു…..ഭർത്താവ് സിജിത്ത്.. ഒൻപതും.. ഒന്നും വയസായ രണ്ടു മക്കൾ…. ക്ഷേത്ര,ദക്ഷിണ

No Comment.