മലപ്പുറം വേങ്ങരയിൽ സ്കൂൾ വാനിടിച്ച് 12 കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
ഓട്ടോയിൽ നിന്നും ഇറങ്ങിയ വിദ്യാർത്ഥി റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം
എതിർദിശയിൽ വന്ന സ്കൂൾ വാൻ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു
വലിയോറ സ്വദേശി മോയൻ ഇസ്മായീൽ – നൂറ ദമ്പതികളുടെ മകൻ മുഹമ്മദ് റിസ്‌വാൻ (12) ആണ് മരിച്ചത്
വലിയോറ ഈസ്റ്റ് AMUP സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്

ഇന്നത്തെദിവസഫലം(പൊതുവായി ) 05-03-2026 അത്തം കന്നിക്കൂർ വ്യാഴാഴ്ച
ഇന്ത്യയിൽ ഇന്ധന പ്രതിസന്ധി ഉണ്ടാകില്ല, റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തും
No Comment.