
ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദo ) വീട്ടിലെ സുഖ സൗകര്യങ്ങൾ വർദ്ധിപ്പികുന്നതിനായിപണoചിലവഴിക്കും ഉന്നത പഠന o ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ അനുകൂല സമയമാണ് അംഗീകാരം,കർമ്മ വിജയം, ധനലാഭം ഗൃഹപ്രീതി ,അഭിമാനം ഇവ ഇന്നത്തെ ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയുംമകീര്യം ആദ്യ രണ്ട് പാദവു o ), കർമ്മ വിഘ്ന ളുണ്ടാകു മെങ്കിലും നിങ്ങി കിട്ടും, മനസ്സിൽ ഉന്മേഷം പകരുന്ന ചില സന്ദേശങ്ങൾ ലഭിക്കുംഅഭിമാന o , ധനപരമായ ചില പ്രയാസങ്ങൾ,ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) പൂർവ്വീക സ്വത്തുമായി ബന്ധപ്പെട്ട അനുകൂല തീരുമാനം കിട്ടും,ധനപരമായ പ്രയാസങ്ങൾ മാറി കിട്ടുംകാര്യ വിജയം, രോഗ ശമനം , ബന്ധുസമാഗമം ഇവയെല്ലാമാണ് , ദിവസഫലംകർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) ലോട്ടറി ഭാഗ്യങ്ങൾക്കനുകൂല സമയം,ഭൂമി വില്പ്പന ഉദ്ദേശിച് നില്ക്കുന്നവർക്ക് ചില അനുകൂല അന്വേഷണങ്ങൾ വന്നുചേരും ധനലാഭം കാര്യ ഗുണം ദൂര സഞ്ചാരം ജന സ്നേഹം, ഇവ ഇന്നത്തെ ഗോചരഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) മേലധികാരികളിൽ നിന്നനു കൂല സമീപനം പ്രതീക്ഷിക്കാം സർക്കാറാനുകൂല്യങ്ങൾ പ്രതീക്ഷിയ്ക്കാം സ്ഥാനകയറ്റം കർമ ഗുണം, ധനലാഭം രാജ പ്രസാദം ഇന്നത്തെ ഫലം
കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും ) ക്രയവിക്രയങ്ങളിൽ നേട്ടം,കർമ്മസിദ്ധി ഉദ്യോഗസ്ഥർ അനിഷ്ട മനോഭാവത്തിൽ പെരുമാറും , ആരോഗ്യം, ജന സ്നേഹം കുറയും,ഇവ ഇന്നത്തെ ദിവസഫലം
തുലാവം രാ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) ശത്രുക്കളുടെ നീക്കങ്ങളറിഞ്ഞു പരാജയ പെടുത്താൻ സാധിക്കുംക്രയവിക്രയയങ്ങളിൽ വിജയം കുടുംബ സുഖം, , ധർമ്മചിന്താ ,ധനലാഭം കാര്യ വിജയം ഇവ ഇന്നത്തെ ദിവസഫലങ്ങൾവൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു്) ശത്രുക്കൾ വർദ്ധിയ്ക്കും, വാഹന യാത്രകൾ ശ്രദ്ധിയ്ക്കണം അഭിമാനക്ഷതം പുത്രസ്നേഹം കുറയും ബന്ധനാവസ്ഥ ഇവദിവസഫലം
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്കനുകൂല വിവരം ലഭിക്കും സ്ഥാനകയറ്റം, ധനധാന്യ വൃദ്ധി ഗൃഹ സുഖം മനപ്രീതി ഇന്നത്തെ ദിവസഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) മക്കളുടെ ഉപരിപഠനത്തിന് ശ്രമിക്കുന്ന വർ ശ്രദ്ധിച്ച് കൈര്യം ചെയ്യണ്ട ദിവസമാണ് കാര്യവിജയം, സൗഭാഗ്യം, ധൈര്യം കാര്യവിജയം പുത്ര മിത്ര സുഖം ഇന്നത്തെ ദിവസഫലം
കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) പൂർവ്വിക സ്വത്ത് അനുഭവയോഗ്യമാകും വാഹനവുമായി ബന്ധപ്പെട്ട രേഖകളിൽ ചില പ്രയാസങ്ങൾ പ്രതീക്ഷിക്കണം കാര്യവിജയംമനസന്തേഷം ധനന ലാഭം, സുഖo ഇന്നത്തെ ദിവസഫലം
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) വിദേശ യാത്രയാഗ്രഹിക്കുന്നവർക്ക് അനുകൂല സമയം അഭിഷ്ടസിദ്ധി ,കർമ്മ മേഖലയിൽവിജയം കുടുംബ സുഖം, ധനസമൃദ്ധിഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161
No Comment.