Skip to content

chithrodayamflashnews.com

November 29, 2026 10:54 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

സമ്മർ ബമ്പർ നറുക്കെടുപ്പ്, ഒന്നാം സമ്മാനം SB 517026 എന്ന നമ്പർ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മർ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പിൽ 10 കോടി രൂപയുടെ ഒന്നാം സമ്മാനം SB 517026 എന്ന നമ്പർ ടിക്കറ്റിന് ലഭിച്ചു. പാലക്കാട് ജില്ലയിലെ ഏജന്റ് മധുസൂദനൻ ആണ് ഒന്നാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ഇതേ നമ്പർ വരുന്ന മറ്റ് അഞ്ച് പരമ്പരകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം SE 660573 എന്ന ടിക്കറ്റിനും ലഭിച്ചു. പാലക്കാട് ജില്ലയിലെ ഏജന്റ് ഫർസാന ആർ ആണ് രണ്ടാം സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്.

സമാശ്വാസ സമ്മാനം (1 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

SA 517026, SC 517026, SD 517026, SE 517026, SG 517026

രണ്ടാം സമ്മാനം (1 കോടി) ലഭിച്ച ടിക്കറ്റ് നമ്പർ

SE 660573

മൂന്നാം സമ്മാനം (5 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

SA 142382, SB 524318, SC 137259, SD 287445, SE 558483, SG 780768, SA 296152, SB 431602, SC 541650, SD 734008, SE 586727, SG 215482

നാലാം സമ്മാനം (1 ലക്ഷം) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

അഞ്ചാം സമ്മാനം (5000) ലഭിച്ച ടിക്കറ്റ് നമ്പരുകൾ

0176 0313 0565 0672 1671 1870 2279 2428 2819 2877 3024 3096 3558 3919 4247 4288 4363 5937 5968 6578 7240 7808 8753 8846 8848 8882 9074 9149 9344 9742

ഇത്തവണത്തെ സമ്മർ ബമ്പർ ടിക്കറ്റുകൾക്ക് റെക്കോഡ് വിൽപനയാണ് നടന്നത്. 41,73,410 ടിക്കറ്റുകളുടെ വില്പന നടന്നു. ആകെ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ വില്പന നടന്നത്. 11,96,220 എണ്ണം ടിക്കറ്റുകൾ ഇവിടെ വിറ്റു.
തൃശ്ശൂരിൽ 4,33,320, തിരുവനന്തപുരം 4,28,750 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയർന്ന വില്പന. കഴിഞ്ഞ വർഷം 36 ലക്ഷം സമ്മർ ബമ്പർ ടിക്കറ്റുകളാണ് വിറ്റത്. ആ റെക്കോർഡാണ് ഇത്തവണ മറികടന്നത്.

സമ്മർ ബമ്പർ മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ട് എണ്ണംവച്ച് 12 പേർക്കും, നാലാം സമ്മാനമായി ഒരു ലക്ഷം രൂപ വിതം സമ്മാനാർഹമായ അവസാന അഞ്ചക്കം വരുന്ന ടിക്കറ്റുകൾക്കും ലഭിക്കും. കൂടാതെ 5000, 2000, 1000, 500, 250 വീതം രൂപ സമ്മാനങ്ങളും ഉൾപ്പെടെ സമ്മാനങ്ങൾ സമ്മർ ബമ്പർ ഭാഗ്യക്കുറിയിലൂടെ ഭാഗ്യശാലികൾക്ക് ലഭിക്കുന്നു. BR 108 നമ്പർ സമ്മർ ബമ്പർ ഭാഗ്യക്കുറി SA, SB, SC, SD, SE, SG, എന്നിങ്ങനെ ആറ് പരമ്പരകളിലായാണ് ടിക്കറ്റുകൾ വിറ്റത്. 250 രൂപയായിരുന്നു ഒരു ടിക്കറ്റിന്റെ വില.

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6