Skip to content

chithrodayamflashnews.com

November 29, 2026 5:29 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

മദ്ധ്യവേനൽ അവധിക്കാലത്ത് തന്നെ വിദ്യാർത്ഥികൾക്ക് യൂണിഫോമും പാഠപുസ്തകങ്ങളും വിതരണം ചെയ്യും

2023 | മാർച്ച്‌ 25|ശനി |

മദ്ധ്യവേനൽ അവധിക്ക് തന്നെ പാഠപുസ്തകങ്ങളും സൗജന്യ കൈത്തറി യൂണിഫോമുകളും വിതരണം ചെയ്യുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. സൗജന്യ യൂണിഫോമിന്റെ വിതരണ ഉദ്ഘാടനം കളമശ്ശേരി ഏലൂർ ജി എച്ച് എസ് എസ്സിൽ നടന്നു. പാഠപുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം ആലപ്പുഴ ലജനത്ത് മുഹമ്മദിയ എച്ച് എസ് എസ്സിലും വിദ്യാഭ്യാസമന്ത്രി ഉദ്ഘാടനം ചെയ്തു.

4,57,656 പെൺകുട്ടികൾക്കും 4,75,242 ആൺകുട്ടികൾക്കും അടക്കം ആകെ 9,32,898 കുട്ടികൾക്കാണ് യൂണിഫോം വിതരണം ചെയ്യുന്നത്. 42.5 ലക്ഷം മീറ്റർ തുണി യൂണിഫോമിനായി കൈത്തറി വകുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഇതിനായി മൊത്തം 130 കോടി രൂപ ചെലവിടും.

മദ്ധ്യവേനലവധിക്കാലത്ത് തന്നെ പാഠപുസ്തകങ്ങൾ കുട്ടികളിലെത്തിക്കാനുള്ള മുന്നൊരുക്കങ്ങൾ നടന്നു വരികയാണ്. ഒന്നു മുതൽ എട്ടുവരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് സൗജന്യമായാണ് നൽകിവരുന്നത്. ഏകദേശം 100 കോടിയിലധികം ചെലവിട്ടാണ് പാഠപുസ്തക അച്ചടിയും വിതരണവും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6