Skip to content

chithrodayamflashnews.com

November 29, 2026 10:54 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കൊല്ലത്ത് വൃദ്ധമാതാവിനെ കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

ദുരൂഹ സാഹചര്യത്തിൽ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികയെ കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഈ സംഭവത്തിൽ മരണപ്പെട്ട തൃക്കരുവ വില്ലേജിൽ ഞാറക്കൽ ആനചുട്ട മുക്കിൽ കുറ്റിക്കാട്ട് വടക്കതിൽ പൊന്നമ്മയുടെ (62) മകനായ വർഗീസിനെ (32) ആണ് അഞ്ചാലുംമൂട് പോലീസ് അറസ്റ്റ് ചെയ്‌തത്.

ഈ മാസം പതിനഞ്ചാം തീയതി ഉച്ചയ്ക്ക് രണ്ടര മണിയോടെയാണ് വീട്ടുപറമ്പിലുള്ള കിണറ്റിൽ മരിച്ച നിലയിൽ വയോധികയെ കണ്ടെത്തുകയും അഞ്ചാലുംമൂട് പോലീസ് സ്ഥലത്തെത്തി അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത‌ത് തുടർനടപടികൾ സ്വീകരിച്ചതും. സംഭവത്തെക്കുറിച്ച് അഞ്ചാലുംമൂട് പോലീസ് അന്വേഷണം നടത്തിവരവെ ജില്ലാ പോലീസ് മേധാവിക്ക് രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ വർഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിൽ പ്രതി മാതാവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് കണ്ടെത്തിയത്.

സംഭവദിവസം രാവിലെ പ്രതിയും മാതാവും തമ്മിൽ വീട്ടിൽ വഴക്ക് നടന്നതായും പ്രതി മാതാവിനെ കൊലപ്പെടുത്തിയതെന്നവിവരം ചിലരോട് പറഞ്ഞതായും അഞ്ചാലുംമൂട് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട് ജില്ലാ പോലീസ് മേധാവി ഹേമലത ഐപിഎസിന്റെ നിർദ്ദേശാനുസരണം കൊല്ലം എസിപി രാജേഷിൻ്റെ മേൽനോ ട്ടത്തിൽ അഞ്ചാലുംമൂട് പോലീസ് ഇൻസ്പെക്ടർ അജയകുമാറിന്റെ നേതൃത്വത്തിലുള്ള എസ്.ഐ പ്രദീപടക്കമുള്ള അഞ്ചാലുംമൂട് പോലീസ് സംഘാംഗങ്ങ ളുടെ അന്വേഷണ പാടവമാണ് പ്രതിയെ കുടുക്കിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6