Skip to content

chithrodayamflashnews.com

July 14, 2026 10:44 pm
Asnap 1409

കുടുംബ വഴക്കിനെ തുടർന്ന് വെറും പേടിപ്പിക്കാനായി സ്വയം തീ കൊളുത്തിയ യുവതിക്ക് ദാരുണാന്ത്യം

കോതമംഗലം കോഴിപ്പിള്ളി സ്വദേശിനി അനു സനൽ (30) ആണ് പൊള്ളലേറ്റു മരിച്ചത്. കോഴിപ്പിള്ളിയിലെ സ്വകാര്യ ലാബ് ജീവനക്കാരിയായിരുന്നു അനു.
​യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു. അഞ്ചും മൂന്നും വയസ്സുള്ള രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ അനാഥരാക്കിയാണ് ഈ അമ്മ വിടവാങ്ങിയത്. നിമിഷനേരത്തെ ദേഷ്യവും വാശിയും ഒരു കുടുംബത്തിന്റെ താളം എങ്ങനെ തെറ്റിക്കുമെന്നതിന്റെ സങ്കടകരമായ ഉദാഹരണമായി ഈ സംഭവം മാറുന്നു. ഒരു നിമിഷത്തെ അവിവേകം വലിയൊരു ദുരന്തത്തിലാണ് കലാശിച്ചത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6