Skip to content

chithrodayamflashnews.com

July 14, 2026 10:44 pm
Asnap 1409

ഇന്നത്തെദിവസഫലം ( പൊതുവായി ) 08 -04-2026ബുധനാഴ്ച മൂലം നക്ഷത്രം ധനുക്കൂർ

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) ഹോട്ടൽ / വ്യാപര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് തൊഴിൽ സ്ഥലത്ത് മാനസിക പിരിമുറുക്കം അനുഭവപ്പെടുന്ന ദിവസമാണ്. പ്രമോഷൻ പ്രതീക്ഷിക്കുന്ന അദ്ധ്യാപകർക്ക്സ്ഥാനയെറ്റം സബന്ധിച്ച സൂചനകൾ പ്രതീക്ഷിക്കാം രോഗശമനം , ധൈര്യം :സ്ഥാനഗുണം കാര്യവിജയം, ധനലാഭം, ദേഹസുഖംഇവയാണ് ദിവസഫലം

എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) ജോലിസ്ഥലത്തെ കലുഷിതമായ അന്തരിക്ഷം മാറി കിട്ടും മനസന്തോഷം ശത്രുവിജയം, കർമ്മ പുരോഗതി, ധനലാഭംഇവഫലം

മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) കർമ്മമേഖലയിൽ ചില പ്രതിസന്ധികൾ മാറി വരും. ആരോഗ്യനിലയും ആത്മവിശ്വാസവും വർദ്ധിയ്ക്കും ക്ഷേത്ര ദർശനത്തിന് അവസരങ്ങൾ ഉണ്ടാകും ഇവയാണ് ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) മേലധികാരികളുമായി യോജിച്ച് പോവുക ആഞ്ജ ഗുണം, അഭിമാനം, പ്രതാപശക്തി ബന്ധു ഗുണം , ഗൃഹ സുഖം ഇവയാണ് ദിവസഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) കർമ്മ വിഘ്നം മാറിവരും ദ്രവ്യലാഭം, കർമ്മ പുരോഗതിയ്ക്ക് ചില തിരുമാനങ്ങൾ നാപ്പിലാക്കണ്ടി വരും ഇവയാണ് ദിവസഫലം

കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) ഭക്ഷണ സുഖം, വസ്ത്ര ലാഭം രാജ ബഹുമതി ധനലാഭം, ഗൃഹ സുഖം ഇവയാണ് ദിവസഫലം

തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) ആശുപത്രി ജോലിക്കാർക്ക് അനുകൂല ദിവസമാണ് സഞ്ചാര o കൊണ്ട് നേട്ടങ്ങൾ, കാര്യവിജയ ദേഹസുഖം, സ്ഥാനപ്രാപ്തി,, ക്രയവിക്രയങ്ങളിൽ നേട്ടം ഇവ ഫലം

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ) സത്തനങ്ങളുടെ ജോലി / പഠനകാര്യത്തെ കുറിച്ച് ആലോചിച്ച് വ്യാകുലത ഉണ്ടാകംബന്ധു ഗുണം, ധനലാഭം . സാമ്പത്തി ക നേട്ടം, അധികാരികളുടെ അനുമോദനം ഇവ പ്രതിക്ഷിക്കാവുന്ന ദിനമാണ്

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) വ്യാപാര മേഖല ക്കളിൽ ശ്രദ്ധ കേര കരിക്കും . പ്രവർത്തന മേഖലകളിലെവിജയം, സാമ്പത്തിക നേട്ടം, രാജ ബഹു മതി ആരോഗ്യം ഇവ പൊതു ഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) വദ്യാഭ്യസ കാര്യത്തിൽ പുരോഗതിയുണ്ടാകുംരോഗശമനം അഭിമനo , പ്രവർത്തി വിജയ o, ബന്ധനം മുക്തി ,ഉദര സംബന്ധമായ വിഷമതകൾമാറി കിട്ടു o ഇവ പ്രതീഷിക്കാം

കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) കുടുംബ സ്വത്ത് സംബന്ധമായ ചില ചർച്ചകൾ നടക്കും പ്രവർത്തികൾക്ക് തടസ്സങ്ങൾ വരാതെ ശ്രദ്ധിയ്ക്കണം, സ്വജന കലഹം അഭിമാനക്ഷതം, ,ഇവ കാണുന്നു.

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) ക്ഷേത്ര ദർശനയോഗം ധനപരമായ നേട്ടങ്ങൾ, വിട്ട് കാര്യങ്ങളിൽ ശ്രദ്ധ, പുതിയസ്ഥാനപ്രാപ്തി ഗൃഹ സുഖം, ആരോഗ്യം ഇവ പൊതു ഫലം

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6