കോഴിക്കോട്: അമേരിക്കയിൽ 5.5 കോടി രൂപയുടെ ഗവേഷണ സ്കോളർഷിപ്പ് നേടി മലയാളി വിദ്യാർത്ഥി. മലപ്പുറം ജില്ലയിലെ കടക്കാട്ടുപ്പാറ സ്വദേശി അബ്ദുൽ ഫത്താഹ് നൂറാനിയാണ്, ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദേശ സർവകലാശാലകളിൽ മലയാളി വിദ്യാർത്ഥികൾ കൈവരിക്കുന്ന വിജയങ്ങളുടെ പട്ടികയിൽ പുതിയൊരു അധ്യായം തുന്നിച്ചേർത്തിരിക്കുന്നത്. ലോകത്തെ തന്നെ മികച്ച സർവകലാശാലകളിലൊന്നായ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലാണ് മെഗാ സ്കോളർഷിപ്പോടെ നൂറാനി പിഎച്ച്ഡി പ്രവേശനം ഉറപ്പാക്കിയത്.
പ്രശസ്തമായ മാക് ക്രാക്കൻ ഫെലോഷിപ്പ്, ഡീൻസ് ഡോക്ടറൽ ഫെലോഷിപ്പ്, ഡീൻസ് ഹ്യുമാനിറ്റീസ് സ്‌കോളേഴ്സ് പ്രോഗ്രാം എന്നിവ ഉൾപ്പെട്ടതാണ് ഈ വമ്പൻ തുക. മിഡിൽ ഈസ്റ്റേൺ& ഇസ്ലാമിക് സ്റ്റഡീസ് വിഭാഗത്തിലാണ് അദ്ദേഹം ഗവേഷണം നടത്തുക. ന്യൂയോർക്ക് യൂണിവേഴ്സിറ്റിക്ക് പുറമെ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോ, വാൻഡർബിൽറ്റ് യൂണിവേഴ്സിറ്റി, പെൻസിൽവാനിയ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിൽനിന്നും നൂറാനിക്ക് ഗവേഷണത്തിന് ക്ഷണം ലഭിച്ചിരുന്നു.
മലപ്പുറം ജില്ലയിലെ കടക്കാട്ടുപ്പാറ സ്വദേശിയായ അബ്ദുറഹ്മാൻ സഖാഫിയുടെയും സൈനബയുടെയും മകനാണ് അബ്ദുൽ ഫത്താഹ് നൂറാനി. പ്രാഥമിക പഠനത്തിന് ശേഷം കോഴിക്കോട് പൂനൂർ ജാമിഅ മദീനത്തുന്നൂറിൽനിന്ന് ഏഴു വർഷത്തെ ഉന്നത പഠനം പൂർത്തിയാക്കി. തുടർന്ന് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ഗോർഡൻ മെഡലോടെ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി.
bupropion xl used for
bupropion xl used for
tablet doxycycline 100mg price
tablet doxycycline 100mg price
ozempic lawsuit cancer
ozempic lawsuit cancer
is rogaine minoxidil
is rogaine minoxidil
vardenafil 20mg uses
vardenafil 20mg uses
cyclosporine administration guidelines
cyclosporine administration guidelines
viagra pill symptoms
viagra pill symptoms