Skip to content

chithrodayamflashnews.com

Asnap 1409

പാലക്കാടിന്റെ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ നിർണ്ണായക തീരുമാനവുമായി രമേഷ് പിഷാരടി

 ഇനിയുള്ള അഞ്ച് വർഷക്കാലം തന്റെ പൂർണ്ണസമയവും പാലക്കാട് മണ്ഡലത്തിലെ ജനങ്ങൾക്കായി മാറ്റിവെക്കുമെന്നും, അതിനായി സിനിമാഭിനയത്തിൽ നിന്നും സ്റ്റേജ് ഷോകളിൽ നിന്നും വിട്ടുനിൽക്കുമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. സിനിമയും സ്റ്റേജ് പരിപാടികളുമായിരുന്നു ഇതുവരെ തന്റെ വരുമാന മാർഗ്ഗമെന്നും, എന്നാൽ ജനസേവനത്തിനായി ഇറങ്ങുമ്പോൾ വരുമാനത്തിൽ കുറവുണ്ടാകുമെന്നും അത്തരം സാഹചര്യത്തിൽ ലളിതമായ ജീവിതശൈലി സ്വീകരിക്കാനാണ് തന്റെ തീരുമാനമെന്നും പിഷാരടി മാധ്യമങ്ങളോട് പ്രതികരിച്ചു.

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6