കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് തങ്ങൾക്ക് പറയാനുള്ളതെല്ലാം ഹൈക്കമാൻഡ് കേട്ടുവെന്നും ഇനി ചർച്ചയില്ലെന്നും രമേശ് ചെന്നിത്തല. ഹൈക്കമാൻഡ് തീരുമാനത്തിനായി കാത്തിരിക്കുന്നു. തീരുമാനം എന്തായാലും അംഗീകരിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു.
കേരളത്തിൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കാൻ കോൺഗ്രസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമായിരിക്കുമെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. എന്നാൽ, ഇതുവരെയും ഇക്കാര്യത്തിൽ സോണിയാ ഗാന്ധി ഇടപെട്ടിട്ടില്ല. തിരഞ്ഞെടുപ്പ് ഫലം വന്ന സംസ്ഥാനങ്ങളിൽ ഇനിയും മുഖ്യമന്ത്രി ആകാത്തത് കേരളത്തിൽ മാത്രമാണ്.
കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയുമായി ബന്ധപ്പെട്ട് തങ്ങൾക്ക് പറയാനുള്ളതെല്ലാം ഹൈക്കമാൻഡ് കേട്ടുവെന്നും ഇനി ചർച്ചയില്ലെന്നും രമേശ് ചെന്നിത്തല
No Comment.