Skip to content

chithrodayamflashnews.com

November 29, 2026 5:15 pm
സമ്പൂർണ്ണ നക്ഷത്ര-ദിനഫലം (2026 നവംബർ 29 ഞായർ മുതൽ ഡിസംബർ 5 ശനി വരെ) വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ!

ഇന്നത്തെദിവസഫലം( പൊതുവായിട്ട് )29-03–2023 തിരുവാതിര മിഥുനക്കൂർ



ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്

മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദ o ) ആരോഗ്യപരമായും ധനപരമായും ഇന്ന് അനുകൂല ഫലം – ബന്ധുക്കളുമായി അകന്ന് നിലക്കാനുള്ള സാഹചര്യം ഉണ്ടാകും ദൂരയാത്രാ വേണ്ടി വരും ഇവ ഇന്നത്തെ ദിവസഫലം


എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവു o ) സ്ഥാനകയറ്റം, ധനലാഭം കർമ്മ പുരോഗതി, മനസന്തോഷം ഇവ ഇന്നത്തെ ഗോചരവശാലുള്ള ദിവസഫലം


മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതം ആദ്യ മൂന്ന് പാദവും ) കർമ്മവിജയം ധനധാന്യ ലാഭം ആരോഗ്യം, ഔദ്യോഗിക തലത്തിൽ ബഹുമതി കാര്യപ്രാപ്തി,ഇവയെല്ലാമാണ് , ദിവസഫലം

കർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ) കർമ്മ സിദ്ധി, വസ്ത്രാദി ലാഭം, മനസംതൃപ്തി ദൂര യാത്ര കൊണ്ട് നേട്ടങ്ങൾ ഇവ ഇന്നത്തെ ഗോചരഫലം

ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യ പാദം) കാര്യതടസ്സം, സ്വജന കലഹം രോഗ ക്ലേശങ്ങൾ ധനനഷ്ടങ്ങൾ, ചതി പറ്റാതെ ശ്രദ്ധിയ്ക്കണം ഇന്നത്തെ ഫലം


കന്നി രാശി – (ഉത്രം അവസാന മൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയു) സാമ്പ ത്തിക തടസ്സങ്ങൾ തരണം ചെയ്യും , ബന്ധനസ്ഥ മാറി കിട്ടും, രാജ പ്രീതി , ജന കലഹം വരാതെ ശ്രദ്ധിയ്ക്കണം ഇവ ഇന്നത്തെ ദിവസഫലം


തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത്) ധനലാഭം, ഭക്ഷണ സുഖം, സ്ഥാനപ്രാപ്തി ഗൃഹസുഖം, അഭിമാന ഇവ ഇന്നത്തെ ദിവസഫലങ്ങൾ

വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും ചേർന്നതു ) കർമമ സ്തംഭനം മാറി കിട്ടും ധനവരവ്,, അലസത മാറ്റണം , വ്യയവർദ്ധനവു ശ്രദ്ധിയ്ക്കണം ബന്ധു കലഹം, ഇവദിവസഫലം

ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം ) വാത സംബന്ധമായ രോഗക്ലേശങ്ങൾക്ക് കുറവു,, മനോദുഃഖം, കർമ്മ ങ്ങളിലെ ശ്രദ്ധ കുറവു്,ഇവ ഇന്നത്തെ ദിവസഫലം

മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടംആദ്യ പകുതിയും ചേർന്നത് ) സ്ത്രീവിരോധം, അനാരോഗ്യം ബന്ധു സഹായം,, മുതലായവഇന്നത്തെ ദിവസഫലം

കുംഭം രാശി (അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നതു്, ) സ്ഥാനപ്രാപ്തി, ധനധാന്യ ലാഭം ശത്രുനാശം, കുടുംബ പ്രീതി , കാർഷിക പുരോഗതി ഇവയാണ് ഇന്നത്തെ ദിവസഫലം

മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നത് ) ധനസമൃദ്ധി, വാക്ശുദ്ധി, മനസുഖം, രാജ പ്രസാദം, കർമ്മ വിജയം ഇവയാണ് ഇന്നത്തെ ദിവസ പൊതു ഫലങ്ങൾ-

ജ്യോതിഷ സേവനങ്ങൾ Online ലും ലഭ്യമാണ് ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ 954405 4161

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6