Skip to content

chithrodayamflashnews.com

June 14, 2026 3:04 pm
Asnap 1409

സംവിധായകൻ ഭാരതിരാജ അന്തരിച്ചു

പ്രശസ്ത സംവിധായകൻ പി.ഭാരതിരാജ (85)അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ. ആദ്യചിത്രം ’16 വയതിനിലെ’. ആറുതവണ ദേശീയ പുരസ്കാരത്തിന് അർഹനായി. 2004 ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചു.

1 Comments
Calvin3720 June 10, 2026
| |
Whatsapp Image 2024 04 01 At 18.33.29 B82062e6