നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ സിജെപി (CJP) നടത്തിയ ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെയാണ്, നടൻ സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാർ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ നടൻ കൃഷ്ണകുമാറിനെയും അവതാരക പേളി മാണിയെയും പരിഹസിച്ച് രംഗത്തെത്തിയത്
“കശ്മീരിൽ കല്ലേറ് നിർത്തിച്ചവർ ഡൽഹിയിൽ കല്ലേറ് നിർത്തിക്കാൻ വന്നിട്ട് തിരിച്ചുപോയീന്ന് കേട്ടു. ശരിയാണോ ഗയ്സ്?” എന്ന് ചന്തു കുറിച്ചു.
No Comment.