Skip to content

chithrodayamflashnews.com

November 29, 2026 9:45 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

എം.ഡി.എം.എയുമായി സഫ്‌വാൻ എന്ന യുവാവിനെ പിടികൂടിയതാണ് ഈ അന്വേഷണത്തിൽ ഏറ്റവും നിർണ്ണായകമായത്.

എം.ഡി.എം.എയുമായി സഫ്‌വാൻ എന്ന യുവാവിനെ പിടികൂടിയതാണ് ഈ അന്വേഷണത്തിൽ ഏറ്റവും നിർണ്ണായകമായത്.ഇയാളുടെ ഫോൺ പരിശോധിച്ചപ്പോൾ ബി.ആർ.സിയിലെ കായികാധ്യാപികയായ കീർത്തനയുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ മറ്റൊരു അധ്യാപികയായ കാവ്യക്കും ഇതിൽ പങ്കുണ്ടെന്നും, ഇവരുടെ അക്കൗണ്ടുകളിലേക്ക് പലരിൽ നിന്നായി ലക്ഷക്കണക്കിന് രൂപ എത്തിയിട്ടുണ്ടെന്നും കണ്ടെത്തുകയായിരുന്നു. ലഹരിമരുന്ന് വാങ്ങുന്ന ആളുകൾ ഈ അധ്യാപകർക്കാണ് നേരിട്ട് പണം അയച്ചുനൽകിയിരുന്നത്. തങ്ങൾക്കുള്ള കമ്മീഷൻ എടുത്ത ശേഷം ബാക്കി തുക ഇവർ ലഹരി മാഫിയയ്ക്ക് കൈമാറുന്നതായിരുന്നു രീതി എന്ന് പൊലീസ് വ്യക്തമാക്കുന്നു.

ഇരുവരും നിരവധി തവണ ബെംഗളൂരുവിലേക്ക് യാത്ര ചെയ്തിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ യാത്രകൾ ലഹരി കടത്തുന്നതിന് വേണ്ടിയായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.

നിലവിൽ ജയിലിൽ കഴിയുന്ന കാവ്യയെയും കീർത്തനയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതിലൂടെ ലഹരി മാഫിയയിലെ പ്രധാന കണ്ണികളിലേക്ക് എത്താൻ കഴിയുമെന്ന വലിയ പ്രതീക്ഷയിലാണ് അന്വേഷണ സംഘം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6