Skip to content

chithrodayamflashnews.com

November 29, 2026 10:24 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കുണ്ടറയിൽ കിടപ്പ് രോഗിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച പ്രതിയെ കുണ്ടറ പോലീസ് കസ്റ്റഡിയിൽ എടുത്ത് റിമാൻഡ് ചെയ്തു.

കൊല്ലം – കുണ്ടറ കരിക്കുഴിയിൽ ആണ് സംഭവം. സ്ട്രോക്ക് വന്ന് ശരീരം തളർന്നു കിടന്ന വായോധികയെയാണ് ദേഹോപദ്രവം ഏൽപ്പിച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പടപ്പക്കര സ്വദേശി രാജുവിനെ (53) ആണ് അറസ്റ്റ് ചെയ്തത്.

വായോധിക താമസിച്ചിരുന്ന വീടിൻ്റെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറി കട്ടിലിൽ കിടന്ന വായോധികയെ പിടിച്ചെഴുന്നേൽപ്പിച്ച് ഇരുത്തിയ ശേഷം ആക്രമിക്കാൻ ശ്രെമിച്ച പ്രതിയോട് ഇറങ്ങിപ്പോകാൻ വായോധിക പറഞ്ഞെങ്കിലും അവരുടെ തളർന്ന ഇടതു കൈ പിടിച്ചു തിരിച്ചു ദേഹോപദ്രവം ഏൽപ്പിച്ചു.

വായോധിക ധരിച്ചിരുന്ന ഡയപ്പർ പിടിച്ച് മാറ്റുകയും യൂറിൻ ട്യൂബ് വലിച്ചു പൊട്ടിക്കുകയും ചെയ്തു. ഉറക്കെ നിലവിളിച്ച വായോധികയുടെ ചെവിക്കുറ്റിക്ക് അടിക്കുകയും കൊന്നുകളയും എന്ന് പറഞ്ഞു അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഉറക്കെ നിലവിളിച്ചപ്പോൾ വാ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ശ്വാസംമുട്ടിയ വായോധിക മലവിസർജനം നടത്തി. പ്രതി അതെടുത്തു വീട്ടമ്മയുടെ മുഖത്തും ദേഹത്തും വാരിത്തേച്ചു. പ്രതി മുൻപും പല കേസുകളിൽ പ്രതിയാണ്.

ഇൻസ്‌പെക്ടർ തൻസീം അബ്ദുൽ സമദ്, എസ്. ഐ. വിഷ്ണു, എ.എസ്.ഐ. ഷിന്റോ, കൈലാസ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ജഡ്ജിയുടെ മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6