തിരുവനന്തപുരം ചാക്കയിൽ ഏഴുവയസ്സുകാരിയെ മുറിക്കുള്ളിൽ പൂ-ട്ടി-യി-ട്ട് ക്രൂ-ര-മാ-യി മ-ർ-ദ്ദി-ച്ച സംഭവത്തിൽ അച്ഛനെയും രണ്ടാനമ്മയെയും വലിയതുറ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടി സ്കൂളിൽ വരാത്തതിനെത്തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് മർദ്ദനവിവരം പുറത്തറിഞ്ഞത്.
ചൈൽഡ് ലൈനും പോലീസും ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തി.
” കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1098-ൽ വിളിക്കുക”
No Comment.