പുതുക്കാട് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് ഇടിച്ച് വഴിയാത്രക്കാരി മരിച്ചു. കാഞ്ഞൂർ സ്വദേശി ബിന്ദു (49) ആണ് മരിച്ചത്.
ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ടതായാണ് വിവരം. ഡ്രൈവർ കുഴഞ്ഞുവീണതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ദേശീയപാതയിലെ ഒരു കടയിലേക്ക് ഇടിച്ചുനിന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അ.പ.ക.ടം.
No Comment.